Webdunia - Bharat's app for daily news and videos

Install App

ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല: കടകം‌പള്ളി

ആക്ടിവിസ്റ്റുകളാണെന്ന് അറിഞ്ഞത് വൈകി, വിശ്വാസികളായ യുവതികളെ സംരക്ഷിക്കും: കടകം‌പള്ളി

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (09:23 IST)
വിശ്വാസികൾക്ക് സംരക്ഷണം നൽകേണ്ട ബാധ്യത സർക്കാരിനുണ്ട്.  ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല. ആക്ടിവിസ്റ്റുകളാണ് ശബരിമലയിൽ എത്തിയതെന്ന് വ്യക്തമായതോടെയാണ് മടങ്ങാൻ സർക്കാർ അനുമതി നൽകിയത്. 
 
ശബരിമലയെ സംഘർഷഭൂമിയാക്കാൻ കഴിയില്ല. ബോധപൂർവ്വം അതിന് ശ്രമിക്കുന്നവരെ അനുവദിക്കില്ല. ആക്ടിവിസ്റ്റുകൾക്ക് അവരുടേതായ ചില നിലപാടുകളുണ്ട്. അത് തെളിയിക്കാനുള്ള സ്ഥലമായി ശബരിമലയെ കാണാൻ കഴിയില്ല. ശബരിമലയിൽ പ്രവേശിക്കാനെത്തുന്ന വിശ്വാസികളായ യുവതികളുടെ പശ്ചാത്തലം എന്താണെന്ന് പൊലീസ് അന്വേഷിക്കുന്നത് നല്ലതാണെന്നും കടകം‌പള്ളി അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐടി പാർക്കിലെ മദ്യശാല: ഇതുവരെയും അപേക്ഷകൾ ലഭിച്ചില്ല, നിബന്ധനകൾ മാറ്റണമെന്ന് ഐടി വകുപ്പ്

സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ സമരത്തിലേക്ക്

ഓപ്പറേഷന്‍ സിന്ധു: 4,400ലധികം ഇന്ത്യന്‍ പൗരന്മാരെ ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

ഡ്യൂട്ടിക്കിടെ ഉറങ്ങിയ പോലീസുകാർക്ക് സസ്പെൻഷൻ

നിലമ്പൂരിലെ തോൽവിക്ക് പിന്നിൽ പി വി അൻവർ ഫാക്ടറും വർക്കായി, ഇടത് വഞ്ചകനെ തുറന്ന് കാണിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സിപിഎം വിലയിരുത്തൽ

അടുത്ത ലേഖനം
Show comments