Webdunia - Bharat's app for daily news and videos

Install App

സി​പി​ഐ​യിലെ ഗു​ണ്ടാ​സം​ഘ​മാ​ണ് സഫീറിനെ കൊലപ്പെടുത്തിയത്: നിലപാട് മാറ്റി സഫീറിന്റെ പിതാവ് രംഗത്ത്

സി​പി​ഐ​യിലെ ഗു​ണ്ടാ​സം​ഘ​മാ​ണ് സഫീറിനെ കൊലപ്പെടുത്തിയത്: നിലപാട് മാറ്റി സഫീറിന്റെ പിതാവ് രംഗത്ത്

Webdunia
ബുധന്‍, 28 ഫെബ്രുവരി 2018 (17:30 IST)
മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സ​ഫീ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ രാ​ഷ്ട്രീ​യ​ല​ക്ഷ്യം ഇ​ല്ലെ​ന്ന പ്രസ്‌താവന തിരുത്തി പിതാവ് സിറാജുദ്ദീൻ രംഗത്ത്.

സി​പി​ഐ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗു​ണ്ടാ​സം​ഘ​മാ​ണ് സഫീറിന്റെ കൊ​ല​യ്ക്ക് പി​ന്നില്‍. മണ്ണാർക്കാട് ​സി​പി​ഐ​ക്കു വ​ള​രാ​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ച്ച​താ​ണ് പ്ര​കോ​പ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. മു​മ്പും വ​ധഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും സി​റാ​ജു​ദ്ദീ​ൻ പ​റ​ഞ്ഞു.

കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന് വരുത്താനാണ് സിപിഐയുടെ ശ്രമമെന്നും സി​റാ​ജു​ദ്ദീ​ൻ വ്യക്തമാക്കി.

സ​ഫീ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ രാ​ഷ്ട്രീ​യ​ല​ക്ഷ്യം ഇ​ല്ലെ​ന്നും ഇ​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​യി കാ​ണ​രു​തെ​ന്നുമാണ് മുസ്ലിംലീഗ് നഗരസഭ കൗൺസിലർ കൂടിയായ സി​റാ​ജു​ദ്ദി​ൻ രാവിലെ പറഞ്ഞത്.

സ​ഫീ​റി​നെ ആ​ക്ര​മി​ച്ച​വ​ർ പ​ണ്ട് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ആ​യി​രു​ന്നു​. പി​ന്നീ​ട് ഇ​വ​ർ സി​പി​എ​മ്മി​ലും സി​പി​ഐ​ലു​മാ​യി ചേ​രു​ക​യാ​യി​രു​ന്നു. കേ​സി​ലെ പ്ര​തി​ക​ളും സ​ഫീ​റും ത​മ്മി​ൽ നേ​ര​ത്തെ വ​ഴ​ക്കു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ള്ളി ക​മ്മി​റ്റി ഇ​ട​പെ​ട്ട് അ​ന്ന് പ്ര​ശ്നം പ​രി​ഹ​രി​ച്ചി​രു​ന്നു​വെ​ന്നും സി​റാ​ജു​ദ്ദീ​ൻ പ​റ​ഞ്ഞി​രു​ന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

അടുത്ത ലേഖനം
Show comments