Webdunia - Bharat's app for daily news and videos

Install App

ഇങ്ങനെ പോയാല്‍ മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടിവരും: സംഘപരിവാറുകാരെ പൊളിച്ചടുക്കി സൈബര്‍ സഖാക്കള്‍

എന്ത് കാര്യവും ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകും ; സംഘപരിവാറുകാരെ പൊളിച്ചടുക്കി സൈബര്‍ സഖാക്കള്‍

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (15:19 IST)
എംബി രാജേഷിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സൈബര്‍ സഖാക്കള്‍. സണ്ണി ലിയോണിനെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടിയ ചിത്രം, ഭോപ്പാലില്‍ പിണറായി വിജയന്‍ നയിക്കുന്ന പ്രതിഷേധ യാത്രയുടെ ചിത്രം എന്ന്പറഞ്ഞ് എംബി രാജേഷ് ഷെയര്‍ ചെയ്‌തെന്നായിരുന്നു സംഘികളുടെ വ്യാജപ്രചരണം.
 
ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം. എന്നാല്‍ ചിലര്‍ താങ്കളുടേതെന്ന പേരില്‍ പുറത്തുവിട്ട പോസ്റ്റ് വിശ്വസിക്കാന്‍ കേരള ജനത മണ്ടന്‍മാരായ സംഘികളല്ലെന്നും പറയുന്നു.
 
അതേസമയം തന്റെ പേരില്‍ വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിച്ച സംഘപരിവാറിനെതിരെ എംബി രാജേഷും രംഗത്തെത്തിയിരുന്നു. രാജേഷ് തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് പ്രതികരണം അറിയിച്ചത്. 
 
”സംഘികളുടെ നാണമില്ലാത്ത നുണ പ്രചാരണത്തിന് മറ്റൊരു തെളിവ്. എന്റെ പേരില്‍ വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ഇന്ത്യയിലെ റോഡെന്ന് പറഞ്ഞ് റഷ്യയിലെ റോഡ് പോസ്റ്റ് ചെയ്യുന്ന മന്ത്രി പുംഗവന്മാരുടെ സംസ്‌ക്കാര ശൂന്യരായ അനുയായികളില്‍ നിന്ന് ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍” എന്നായിരുന്നു എംബി രാജേഷിന്റെ ചോദ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാംസങ് ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

ഓഹരിവിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് : 43 കാരൻ പിടിയിൽ

ഒരു സര്‍ക്കാര്‍ നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരതെന്ന് രാജീവ് ചന്ദ്രശേഖര്‍

പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിന് എതിരെ രണ്ട് അപരന്മാരും

മുക്കുപണ്ടം പണയം വച്ചു പണം തട്ടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ

അടുത്ത ലേഖനം
Show comments