സാലറി ചാലഞ്ച്; വിസമ്മതം പ്രകടിപ്പിച്ച ഒൻപത് പൊലീസുകാരെ സ്ഥലം മാറ്റി

സാലറി ചാലഞ്ച്; വിസമ്മതം പ്രകടിപ്പിച്ച ഒൻപത് പൊലീസുകാരെ സ്ഥലം മാറ്റി

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (10:34 IST)
സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തിരുന്ന പൊലീസുകാരെ സ്ഥലം മാറ്റി. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിലെ ഒമ്പത് പൊലീസുകാരെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയെന്നാണ് ആരോപണം. എന്നാല്‍ പ്രതികാര നടപടിയല്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
 
സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് ഒരുമാസത്തെ ശമ്പളം നൽകാനാകില്ലെന്ന് പറഞ്ഞ സീനിയർ തസ്‌തികകളിൽ ഇരിക്കുന്നവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇവരെല്ലാം സീനിയർ തസ്തികകളില്‍ ഉള്ളവരാണ്. നാല്‍പതോളം ജൂനിയര്‍ ഉദ്യോഗസ്ഥര്‍ ഉള്ളപ്പോഴാണ് അതു പരിഗണിക്കാതെ ഇവരെ സ്ഥലംമാറ്റിയിരിക്കുന്നത്. 
 
സാലറി ചാലഞ്ചിന് വിസമ്മതം പ്രകടിപ്പിച്ചവർക്കെതിരെ നടപടികൾ ഒന്നും തന്നെ ഉണ്ടാകില്ലെന്ന് സർക്കാർ ഇതിന് മുൻപ് പറഞ്ഞിരുന്നു. ഈ സ്ഥലം സാധാരണ നടപടിയാണെന്നും വിസമ്മതം പ്രകടിപ്പിച്ചതിന് നടപടി എടുത്തതല്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്‌ഐആറില്‍ രാജ്യത്ത് പുറത്തായത് 6.5 കോടി വോട്ടര്‍മാര്‍; കൂടുതല്‍ ഉത്തര്‍പ്രദേശില്‍

മാറിനില്‍ക്കാന്‍ തയ്യാര്‍; പുതുപ്പള്ളിയില്‍ മത്സരിക്കണമോയെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍

വീണ്ടും ട്രംപിന്റെ ഭീഷണി; ഗ്രീന്‍ലാന്റിന് പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍

കരൂര്‍ ദുരന്തത്തില്‍ വിജയിക്ക് സിബിഐ സമന്‍സ്; ജനുവരി 12ന് ഹാജരാകണം

'കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി മതി'; സഹോദരിമാരുടെ സ്ഥാനാരർത്ഥിത്വത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

അടുത്ത ലേഖനം
Show comments