Webdunia - Bharat's app for daily news and videos

Install App

ഒരാളുടെ ചങ്ക് വേദനിയ്ക്കാൻ മറ്റൊരാൾ കാരണമാകരുത്, 'അമ്മ'യ്ക്കെതിരല്ല ഞാൻ ; ഇന്നസെന്റിന്റെ അഭിപ്രായത്തെ പോസറ്റീവ് ആയി കാണുന്നുവെന്ന് സലിംകുമാർ

താരസംഘടനയായ 'അമ്മ'യ്ക്കെതിരല്ല താനെന്ന് നടൻ സലിംകുമാർ വ്യക്തമാക്കി. സലിംകുമാറിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും തിരിച്ച് വരണമെന്നുമുള്ള ഇന്നസെന്റിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിബൽ ആയി നിൽക്കാനല്ല, പകരം ഒറ്റക്കെട്ടായി നിൽക്കാ

Webdunia
തിങ്കള്‍, 16 മെയ് 2016 (16:03 IST)
താരസംഘടനയായ 'അമ്മ'യ്ക്കെതിരല്ല താനെന്ന് നടൻ സലിംകുമാർ വ്യക്തമാക്കി. സലിംകുമാറിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും തിരിച്ച് വരണമെന്നുമുള്ള ഇന്നസെന്റിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിബൽ ആയി നിൽക്കാനല്ല, പകരം ഒറ്റക്കെട്ടായി നിൽക്കാനാണ് താൻ രാജി വെച്ചതെന്നും അദ്ദേഹം സൗത്ത് ലൈവിനോട് പറഞ്ഞു.
 
അമ്മയിലെ എല്ലാവരും ഒരുപോലെയാണ്. വലുപ്പ ചെറുപ്പമില്ലാതെയാണ് എല്ലാവരേയും കാണുന്നത്. ഒരാൾ കാരണം കൂട്ടത്തിലെ മറ്റൊരാളുടെ ചങ്ക് വേദനിക്കാൻ കാരണമാകരുത് എന്ന് കരുതിയാണ് താൻ രാജിവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 
അമ്മ എന്ന സംഘടനയ്ക്ക് താൻ എതിരല്ലെന്നും തന്റെ രാജി സ്വീകരിക്കേണ്ടത് എക്സിക്യൂട്ടീവ് കമ്മിറ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനാപുരത്ത് മൂന്ന് താരങ്ങള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ഗണേഷ്‌കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണം നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു സലിംകുമാറിന്റെ രാജി.
 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Ashirnanda suicide : പാലക്കാട്ടെ ഒൻപതാം ക്ലാസുകാരിയുടെ മരണം, പ്രിൻസിപ്പൽ ഉൾപ്പടെ 3 അധ്യാപകരെ പുറത്താക്കി

Ramesh Chennithala: 'എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചിട്ടില്ല'; സതീശന്‍ പിആര്‍ നടത്തുന്നെന്ന പരോക്ഷ പരിഹാസവുമായി ചെന്നിത്തല

'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി': ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍

ഇനി പരിശോധനകള്‍ നടത്തണമെങ്കില്‍ ഇറാന്‍ സമ്മതിക്കണം; അന്താരാഷ്ട്ര ആണാവോര്‍ജ്ജ സമിതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇറാന്‍

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം: 20 പേരെ കാണാതായി, രണ്ടുപേര്‍ മരിച്ചു

അടുത്ത ലേഖനം
Show comments