സഞ്ജിത് വധക്കേസില്‍ ഒളിവിലായിരുന്ന പ്രധാനപ്രതി പിടിയില്‍; കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണമെന്ന് എസ്പി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (16:25 IST)
സഞ്ജിത് വധക്കേസില്‍ ഒളിവിലായിരുന്ന പ്രധാനപ്രതി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണമെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ ഒരു എസ്ഡിപി ഐ പ്രവര്‍ത്തകനെ ആക്രമിച്ച വൈരാഗ്യവും കൊലപാതകത്തിന് കാരണമായെന്നും എസ്പി പറഞ്ഞു. 
 
കൊലപാതകം നടത്താന്‍ പ്രതികള്‍ക്ക് വാഹനം എത്തിച്ചു നല്‍കിയതിന് എസ്ഡിപി ഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്ന ഇയാളെ കൊല്ലങ്ങോട് നിന്നാണ് അറസ്റ്റുചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പച്ചക്കാനം ബൂത്തിൽ വോട്ടർമാർ 5 പേർമാത്രം

ബിജെപി നേമം മണ്ഡലത്തില്‍ കോടിക്കണക്കിന് രൂപ വിതരണം ചെയ്യുന്നു: വി ശിവന്‍കുട്ടി

നിയമസഭാ തിരഞ്ഞെടുപ്പ്: വനിതാ സ്ഥാനാര്‍ത്ഥികള്‍ 47 മാത്രം

Exclusive: കോൺഗ്രസിനു ഫെഡറൽ ബാങ്കിലും അക്കൗണ്ട്? നികേഷിനെതിരായ പരാതി വോട്ടെടുപ്പ് ദിവസത്തെ പ്രതിരോധം; വെല്ലുവിളി ഏറ്റെടുക്കില്ല

ലെബനനിൽ ഇസ്രായേൽ ആക്രമണം, യുദ്ധം വേണോ, വെടിനിർത്തൽ വേണോ എന്ന് അമേരിക്ക തീരുമാനിക്കണമെന്ന് ഇറാൻ

അടുത്ത ലേഖനം
Show comments