Webdunia - Bharat's app for daily news and videos

Install App

സൗദിയിലെ തൊഴിൽ പ്രശ്നം; മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാം, പ്രവാസികളുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി

തൊഴില്‍ നഷ്ടപ്പെട്ട് സൗദിയില്‍ നിന്ന് മടങ്ങുന്നവരുടെ യാത്രാച്ചെലവ് സര്‍ക്കാര്‍ വഹിക്കും: മുഖ്യമന്ത്രി

Webdunia
വ്യാഴം, 18 ഓഗസ്റ്റ് 2016 (08:55 IST)
തൊഴിൽ പ്രതിസന്ധിയിൽപെട്ട് സൗദി അറേബ്യയിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളായ എല്ലാ മലയാളികളുടെയും യാത്രാച്ചെലവുകൾ മുഴുവൻ സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലും മുംബൈയിലുമത്തെുന്നവര്‍ക്ക് കേരളത്തില്‍ എത്താനുളളതടക്കം മുഴുവന്‍ വിമാന യാത്രച്ചെലവും നൽകും. ഇതുമായി ബന്ധപ്പെട്ട അധികൃതർക്ക് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.
 
ഡൽഹിയിലെത്തെിയ പ്രവാസികളായ മലയാളികള്‍ ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങട്ടേയെന്നുവരെ സര്‍ക്കാര്‍ നേരത്തേ നിലപാട് കൈക്കൊണ്ടിരുന്നു. വിവിധ തുറകളില്‍നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് യാത്രച്ചെലവ് വഹിക്കാന്‍ സര്‍ക്കാര്‍ തയാറായത്. 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

CPIM: ന്യൂനപക്ഷ വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ല, ഗുണം ചെയ്യുക സംഘപരിവാറിന്; ശക്തമായ നിലപാടില്‍ സിപിഎം

ഇസ്രയേല്‍ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇറാന്‍ മാധ്യമങ്ങള്‍; അമേരിക്കയും ഇസ്രയേലും നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍

Jose K Mani: പാലയ്ക്ക് രാശിയില്ല; ജോസ് കെ മാണി കടുതുരുത്തിയിലേക്ക്, സാധ്യതകള്‍ ഇങ്ങനെ

New Born Childs Buried Case: ബക്കറ്റില്‍ കൊണ്ടുവരും, വീടിനു പിന്നില്‍ കുഴിയെടുത്തു; ഗര്‍ഭം മറയ്ക്കാന്‍ ഇറുകിയ വസ്ത്രം ഒഴിവാക്കി

Kerala Weather Live Updates June 30: ഇന്ന് പൊതുവെ ശാന്തം, വെയില്‍ ഉണ്ടാകും; മഴ മുന്നറിയിപ്പില്ല

അടുത്ത ലേഖനം
Show comments