Webdunia - Bharat's app for daily news and videos

Install App

ട്രെയിൻ സ്കൂൾ വാനിലിടിച്ച് ഏഴു മരണം, അപകടം ലെവൽ ക്രോസ് മുറിച്ചുകടക്കുന്നതിനിടെ

ട്രെയിൻ സ്കൂൾ ബസിലിടിച്ച് ഏഴ് മരണം

Webdunia
തിങ്കള്‍, 25 ജൂലൈ 2016 (10:31 IST)
ട്രെയിൻ സ്കൂൾ ബസിലിടിച്ച് ഏഴു വിദ്യാർത്ഥികൾ മരിച്ചു. ഉത്തർപ്രദേശിലെ ബാദോഹിയിലാണ് സംഭവം. സ്കൂൾ ബസ് മെഗിപുരിലെ ആളില്ലാത്ത ലെവൽ ക്രോസ്  മുറിച്ച് കടക്കുന്നതിനിടെയിലാണ് അപകടം. അമിത വേഗതയിലെത്തിയ ട്രെയിൻ ബസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. 
 
അപകടത്തിൽ ഏഴു വിദ്യാർത്ഥികൾ മരണപ്പെട്ടു. പരുകേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 19 പേരായിരുന്നു വാനിൽ ഉണ്ടായിരുന്നത്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്. ടെൻഡേഴ്സ് ഹാർട്ട്സ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

Maran family legal battle: സൺ ടിവി കുടുംബത്തിൽ തമ്മിൽ തല്ല്, ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു, കലാനിധി മാരനെതിരെ ദയാനിധിയുടെ വക്കീൽ നോട്ടീസ്

ബിഹാറിന് മുകളിലായി ന്യുനമര്‍ദ്ദം; വരുന്ന ഏഴുദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യത

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

അടുത്ത ലേഖനം
Show comments