ജനറൽ കോച്ചുകളിൽ റിസർവേഷൻ ഇല്ലാത്ത യാത്ര ജൂൺ മുതൽ പുനരാരംഭിച്ചേയ്ക്കും

Webdunia
വെള്ളി, 19 ഫെബ്രുവരി 2021 (10:57 IST)
കൊച്ചി: ദീർഘദൂര സർവീസുകളിൽ ജനറൽ കോച്ചുകളിൽ റിസർവേഷനില്ലാതെയുള്ള യാത്ര ജൂൺ മുതൽ പുനരാരംഭിച്ചേയ്ക്കും എന്ന് റിപ്പോർട്ടുകൾ. ഐആർസിടിസി വെബ്‌സൈറ്റിൽ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളിലേയ്ക്കുള്ള റിസർവേഷൻ മെയ് 31 വരെയാക്കി. നിലവിൽ ജൂൺ ഒന്നുമുതൽ ജനറൽ കംപാർട്ട്മെന്റുകളിൽ റിസർവേഷൻ ലഭ്യമല്ല. ഇത് ജൂൺ മുതൽ ജനറൽ കോച്ചുകളിൽ റിസർവേഷൻ ഒഴിവാക്കി പൂർവസ്ഥിതിയിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും റെയിൽവേ പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഉത്തരവുകൾ ഒന്നും ലഭിച്ചിട്ടില്ല എന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കി. മെമു സർവീസുകൾ പുനരാരംഭിയ്ക്കാൻ ആലോചിച്ചിരുന്നു എങ്കിലും കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ഇത് നീട്ടിവയ്ക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർക്കും, യൂടേൺ അടിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

അയത്തൊള്ള അലി ഖമേനിയുടെ വധം: കശ്മീരിൽ പ്രതിഷേധം ഇരമ്പുന്നു, മൊബൈൽ ഇൻ്റർനെറ്റിന് നിയന്ത്രണം

ഇസ്രായേൽ–ഇറാൻ സംഘർഷം:രാജ്യത്തെ പ്രോ-ഇറാൻ അനുകൂലികളെ നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം

പാകിസ്ഥാനില്‍ താലിബാന്റെ ശക്തമായ ആക്രമണം; സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു

യുദ്ധം യൂറോപ്പിലേക്ക്! സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍

അടുത്ത ലേഖനം
Show comments