ക്രിസ്തുവിന്റെ കയ്യില്‍ കുരിശിന് പകരം എസ്എഫ്ഐയുടെ പതാക; സംഭവം വിവാദത്തില്‍

ക്രിസ്തുവിന്റെ കയ്യില്‍ കുരിശിന് പകരം എസ്എഫ്ഐ പതാക; വിവാദം മുറുകുന്നു

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (10:14 IST)
എസ്എഫ്ഐ പതാകയുമായി നില്‍ക്കുന്ന ക്രിസ്തുവിന്റെ ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചത് വിവാദമാകുന്നു. ചങ്ങനാശ്ശേരി എസ് ബി കോളജ് അങ്കണത്തിലുള്ള യേശുക്രിസ്തുവിന്റെ പ്രതിമയില്‍ കുരിശിന്റെ സ്ഥാനത്ത് എസ്എഫ്ഐയുടെ പതാക പിടിച്ചിരിക്കുന്നതായിരുന്നു ദൃശ്യം.
 
എന്നാല്‍ ഇത് എംജി സര്‍വകലാശാലയിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതില്‍ അഹങ്കരിച്ചാണ് ഇങ്ങനെ ചെയ്തതെന്ന്  കെ എസ് യു ആരോപിച്ചു.
 
എസ് ബി കോളേജിലെ വിദ്യാര്‍ത്ഥിയല്ലാത്ത ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവുമായി സംഘടനയ്ക്ക് ബന്ധമില്ലെന്നും ഇത് എസ് ബി കോളേജ് ആണെന്ന് ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും എസ്എഫ്ഐ നേതൃത്വം പ്രതികരിച്ചു.

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാമ്പ് കടിയേറ്റാൽ എന്ത് വേണം? കനിവ്108ൽ വിളിക്കുക, ആന്റിവെനം ഉറപ്പ്

ഗുരു മുനി നാരായണ പ്രസാദ് അന്തരിച്ചു

ഉയര്‍ന്ന വിലയുള്ള വൈദ്യുതി വാങ്ങലുകളും ബിഇഎസ്എസ് കാലതാമസവും; കെഎസ്ഇബിയെ വിമര്‍ശിച്ച് റെഗുലേറ്ററി കമ്മീഷന്‍

വീണ്ടും ഇറാൻ കപ്പൽ തടഞ്ഞ് യുഎസ്

ഭരണം ലഭിച്ചാൽ കെ.സി.വേണുഗോപാൽ മുഖ്യമന്ത്രി; ചെന്നിത്തല വഴങ്ങി, പകരം ആഭ്യന്തരം

അടുത്ത ലേഖനം
Show comments