Webdunia - Bharat's app for daily news and videos

Install App

കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകന്റെ പിതാവ് ആത്മഹത്യ ചെയ്തു

Webdunia
വെള്ളി, 7 ഏപ്രില്‍ 2023 (13:55 IST)
കൊല്ലം: രണ്ടു വർഷങ്ങൾക്ക് മുമ്പ് കൊലചെയ്യപ്പെട്ട സ്.എഫ്.ഐ പ്രവർത്തകന്റെ പിതാവ് തൂങ്ങിമരിച്ചു. വള്ളിക്കുന്നം പടയണിവട്ടം പുത്തൻചന്തയ്ക്കടുത്തു കുറ്റിയിൽ തെക്കേതിൽ അമ്പിളി എന്ന 52 കാരനാണ് ഓച്ചിറ ക്ളാപ്പനയിലെ കുടുംബ വീട്ടിൽ തൂങ്ങിമരിച്ചത്.
 
രണ്ടു വർഷം മുമ്പാണ് അഭിമന്യു എന്ന പതിനാറുകാരൻ സഹോദരൻ അനന്തുവുമൊത്ത് വള്ളിക്കുന്നം പടയണിവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനു പോയപ്പോൾ കുത്തേറ്റു മരിച്ചത്. അഭിമന്യുവിന്റെ സഹോദരൻ അനന്തുവും ആർ.എസ്.എസ്  പ്രവത്തകരും തമ്മിലുള്ള മുൻ വൈരാഗ്യമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.
 
ഒരു വർഷത്തിന് ശേഷം അഭിമന്യുവിന്റെ മാതാവും അമ്പിളിയുടെ ഭാര്യയുമായ ബീന കാൻസർ ബാധിച്ചു മരിച്ചിരുന്നു. മരണകാരണം കണ്ടെത്തിയിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price Today: വേഗം വിട്ടോ സ്വര്‍ണം വാങ്ങാന്‍; പവന് എത്ര രൂപ കുറഞ്ഞെന്നോ?

കേരളത്തിലെ ആത്മഹത്യകളുടെ 41 ശതമാനം ഈ 4 ജില്ലകളില്‍, ജീവനൊടുക്കുന്നവരില്‍ മുന്നില്‍ പുരുഷന്മാർ; പഠനം പറയുന്നത്

UDF: അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ പരിശ്രമം തുടരണം; കോണ്‍ഗ്രസിനോടു ലീഗ്

Mullaperiyar Dam Water Level: മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും; അറിയേണ്ടതെല്ലാം

VS Achuthanandan Health Updates: മരുന്നുകളോടു പ്രതികരിക്കുന്നുണ്ട്, വലിയ ആത്മവിശ്വാസത്തിലാണ്; വി.എസിന്റെ മകന്‍

അടുത്ത ലേഖനം
Show comments