Webdunia - Bharat's app for daily news and videos

Install App

മക്കളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മാതാവിന്റെ പരാതി

എ കെ ജെ അയ്യര്‍
ബുധന്‍, 5 മെയ് 2021 (13:11 IST)
നെയ്യാറ്റിന്‍കര: എട്ടു മക്കളുള്ള വൃദ്ധയായ മാതാവ് തന്റെ മക്കളുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷണം നല്‍കണം എന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി. ഉച്ചക്കട്ട നെല്ലിവിള വീട്ടില്‍ കമലമ്മയാണ് നാല് മക്കള്‍ക്കെതിരെ പരാതി നല്‍കിയത്.
 
പതിനൊന്നു വര്ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. പിന്നീട് കമലമ്മയും നാല് മക്കളും തമ്മില്‍ സ്വത്ത് വീതം വയ്പുമായി ബന്ധപ്പെട്ട തര്‍ക്കം ആരംഭിച്ചു. എന്നാല്‍ പരാതിയെ തുടര്‍ന്ന് പോലീസ് ഇടപെട്ട് ഒത്തുതീര്‍പ്പ് നടത്തിയിരുന്നു.
 
ശ്വാസകോശ തടസം ഉള്ളതിനാല്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വീട്ടില്‍ വച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നത്.  പക്ഷേ കഴിഞ്ഞ ദിവസം മക്കള്‍ കമലമ്മയെ ഉപദ്രവിക്കുകയും ഓക്‌സിജന്‍ മാസ്‌ക് വലിച്ചെറിയുകയും ചെയ്തു. മാതാവിനെ സഹായിക്കുന്ന മറ്റു മക്കളെയും ഇവര്‍ ഉപദ്രവിക്കുന്നതായും പൊഴിയൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

അടുത്ത ലേഖനം
Show comments