Webdunia - Bharat's app for daily news and videos

Install App

ആര്‍.എസ്.പി. ഇടതുമുന്നണിയിലേക്ക്? അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ഷിബു ബേബി ജോണ്‍

Webdunia
തിങ്കള്‍, 31 മെയ് 2021 (12:24 IST)
സംഘടനാ പ്രവര്‍ത്തനത്തിനു സമയം കിട്ടുന്നില്ല എന്ന കാരണത്താലാണ് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തതെന്ന് ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോണ്‍. ഇടതുപക്ഷവുമായി സഹകരിച്ചു പ്രവര്‍ത്തിക്കും എന്ന തരത്തിലുള്ള പ്രചാരണങ്ങളെയെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു. ഇടത് മുന്നണിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചകളും ആലോചനകളും നടന്നിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍ വെബ് ദുനിയ മലയാളത്തോട് പറഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്യും. യുഡിഎഫിന്റെ തോല്‍വിക്ക് കാരണം നേതൃപാഠവത്തിന്റെ പോരായ്മയാണോ അതോ മറ്റേതെങ്കിലും ഘടകങ്ങളാണോ എന്നുള്ളത് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോഴേ പറയാന്‍ സാധിക്കൂ. കേരളത്തിലെ രാഷ്ട്രീയം തന്നെ മാറിപ്പോയതിന്റെ സാഹചര്യം കൂടിയാണ് ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് ഫലത്തിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

How to apply for Minority Certificate: ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനു അപേക്ഷിക്കേണ്ടത് എങ്ങനെ?

'കിടപ്പുമുറിയിലെ ലോക്കര്‍ നോക്കിയുള്ള പോക്ക് കുടുക്കി'; വളപട്ടണം കവര്‍ച്ചയില്‍ അയല്‍വാസി പിടിയില്‍

Kerala Weather: മൂടിക്കെട്ടി അന്തരീക്ഷം; സംസ്ഥാനത്ത് മഴ, വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments