Webdunia - Bharat's app for daily news and videos

Install App

സദാചാര ഗുണ്ടായിസം വീണ്ടും; മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ ശിവസേനാ പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു - മര്‍ദ്ദനം പൊലീസ് നോക്കിനില്‍ക്കെ

മറൈൻഡ്രൈവിൽ ശിവസേനാ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം

Webdunia
ബുധന്‍, 8 മാര്‍ച്ച് 2017 (18:09 IST)
കൊച്ചി മറൈൻഡ്രൈവിൽ ഒന്നിച്ചിരുന്ന ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും നേർക്ക് ശിവസേനാ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം. ഒന്നിച്ചിരുന്നവരെ ശിവസേന പ്രവർത്തകർ ചൂരൽകൊണ്ട് അടിച്ചു. പൊലീസ് നേക്കിനില്‍ക്കെയാണ് ശിവസേനയുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയത്.

ഉച്ചകഴിഞ്ഞ് മൂന്നരയോടെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനു തൊട്ടടുത്തായിരുന്നു സംഭവം. പ്രകടനവുമായെത്തിയ ശിവസേന പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. സംഘര്‍ഷത്തില്‍ സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റു.  സദാചാര വിരുദ്ധ പ്രവർത്തനം നടത്തുന്നെന്ന് ആരോപിച്ചാണ് ശിവസേനാ പ്രവർത്തകർ ഗുണ്ടായിസം നടത്തിയത്.

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടത്തിയ പ്രകടനമാണ് യുവതീയുവാക്കള്‍ക്ക് നേരെയുള്ള ആക്രമണമായി മാറിയത്. പ്രകടനവുമായെത്തിയ ശിവസേന പ്രവര്‍ത്തകര്‍ യുവതീയുവാക്കളെ ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി  അടിക്കുകയായിരുന്നു.

ശിവസേനാ പ്രവർത്തകർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

Job Opportunities in Oman: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളിലേക്ക് ടീച്ചര്‍മാരെ ആവശ്യമുണ്ട്; വനിതകള്‍ക്ക് അപേക്ഷിക്കാം

അടുത്ത ലേഖനം
Show comments