Webdunia - Bharat's app for daily news and videos

Install App

രഹ്‌ന ഫാത്തിമ കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യ; ആരോപണവുമായി ശോഭാ സുരേന്ദ്രൻ

രഹ്‌ന ഫാത്തിമ കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യ; ആരോപണവുമായി ശോഭാ സുരേന്ദ്രൻ

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (11:33 IST)
ശബരിമല സ്‌ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിരുന്നത്. തുലാമാസ പൂജകൾക്കായി നടതുറന്നതിന് ശേഷം നിരവധി സ്‌ത്രീകളാണ് അയ്യപ്പ ദർശനത്തിനായെത്തിയത്. എന്നാൽ പ്രതിഷേധക്കാർ ഇവരെ തടയുകയാണുണ്ടായത്.
 
ശബരിമല നട തിങ്കളാഴ്‌ച അടച്ചതോടെ ദിവസങ്ങൾ നീണ്ടുനിന്ന പ്രതിഷേധത്തിന് തെല്ല് വിരാമമായിരിക്കുകയാണ്. നടിയും ആക്‌ടിവിസ്‌റ്റുമായ രഹ്‌ന ഫാത്തിമ മലയകറാൻ എത്തിയതിന് ശേഷം പ്രശ്‌നങ്ങൾ കൂടിവരികയായിരുന്നു. എന്നാൽ രഹ്‌നയ്‌ക്കെതിരെ ആരോപണങ്ങൾ കൂടിക്കൂടിവരികയാണിപ്പോൾ. ബിജെപി നേതാവായയ ശോഭാ സുരേന്ദ്രനാണ് ഇപ്പോൾ രഹ്‌നയ്‌ക്കെതിരെ പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
 
ശബരിമല സുരക്ഷയ്‌ക്കായുണ്ടായിരുന്ന പൊലീസുകാരുടെ കൂടെ സന്നിധാനത്തേക്ക് പ്രവേശിക്കാനെത്തിയ രഹ്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ രണ്ടാം ഭാര്യയാണെന്ന ആരോപണമാണ് ശോഭ സുരേന്ദ്രന്‍ ഉന്നയിച്ചിരിക്കുന്നത്.
 
ഐജി ശ്രീജിത്തിന്റെ അടുത്ത കൂട്ടുകാരിയാണ് രഹ്ന ഫാത്തിമ. ശ്രീജിത്തിന്റെ കൂട്ടുകാരിയായും കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയുമായിട്ടാണ് രഹ്നസന്നിധാത്തേക്ക് വന്നത്. അവിശ്വാസികള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ പോലീസിനെ അനാവശ്യമായി ഉപയോഗിക്കുകയാണെന്നും ശോഭ ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments