Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി: മുനിസിപ്പല്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ കൈയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ അറസ്റ്റിലായി

Webdunia
ശനി, 30 ഏപ്രില്‍ 2016 (11:33 IST)
റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ കൈയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ അറസ്റ്റിലായി. പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് പണിയുന്ന ടൂറിസ്റ്റ് ബസ് വെയിറ്റിംഗ് ഷെഡിന്‍റെ അനുമതി പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് എഞ്ചിനീയര്‍ കൈക്കൂലി ആവശ്യപ്പെട്ട് വലയിലായത്.
 
ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ ജി.മധുസൂധനന്‍ നായര്‍ എന്ന 51 കാരനെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി പി.എം.സുകുമാരന്‍റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഷൊര്‍ണൂര്‍ ആറാണിയിലെ ചെറുതുരുത്തി സ്വദേശിയും റിട്ടയേഡ് വിജിലന്‍സ്  ഡി.വൈ.എസ്.പിയുടെ ഭാര്യ കെ.ടി.പ്രസന്നയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 
 
ഇതിനുള്ള അനുമതി പത്രം ഒപ്പിടാനായി 5000 രൂപയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിജിലന്‍സ് ഒരുക്കിയ കെണിയില്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ കുടുങ്ങുകയായിരുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

പഠനസമയം അരമണിക്കൂർ വർധിക്കും, സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

അടുത്ത ലേഖനം
Show comments