Webdunia - Bharat's app for daily news and videos

Install App

ശിവാലയ ഓട്ടത്തിന് പോയ രണ്ടു പേർ വാഹനമിടിച്ചു മരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 20 ഫെബ്രുവരി 2023 (11:55 IST)
കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ ശിവരാത്രി ദിവസം നടന്ന പ്രശസ്തമായ ശിവാലയ ഓട്ടത്തിന് പോയ രണ്ടു പേർ തക്കലയിൽ വാഹനമിടിച്ചു മരിച്ചു. വിഴിഞ്ഞം മുക്കോല സ്വദേശികളായ സോമരാജൻ (59), രാജു (52) എന്നിവർ സ്‌കൂട്ടറിൽ പോകവെയാണ് അപകടത്തിൽ പെട്ടത്.

തെങ്ങുകയറ്റ തൊഴിലാളികളായ ഇരുവരും എട്ടംഗ സംഘത്തിനൊപ്പം ശനിയാഴ്ച രാവിലെയാണ് ശിവാലയ ഓട്ടത്തിന് പോയത്. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് തക്കലയിൽ വച്ച് അജ്ഞാതവാഹനം ഇടിച്ചത്. വാഹനം തിരിച്ചറിഞ്ഞിട്ടില്ല.

രാജുവിന്റെ തലയിലൂടെയാണ് വാഹനം കയറിയിറങ്ങിയത്. സോമരാജന്റെ കാലുകളും ഒടിഞ്ഞിരുഞ്ഞു. നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments