Webdunia - Bharat's app for daily news and videos

Install App

എൻഐഎ ചോദ്യം ചെയ്യലിനായി ശിവശങ്കർ കൊച്ചിയിലേയ്ക്ക് പുറപ്പെട്ടു

Webdunia
തിങ്കള്‍, 27 ജൂലൈ 2020 (07:32 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കർ കൊച്ചിയിലേയ്ക്ക് പുറപ്പെട്ടു. പുലർച്ചെ നലരയോടെയാണ് ശിവശങ്കർ തിരുവനന്തപുരത്തെ വീട്ടിൽനിന്നും പുറപ്പെട്ടത്. 9 മണിയോടെ ശിവശങ്കർ കൊച്ചിയിലെത്തും എന്നാണ് വിവരം. കഴക്കൂട്ടംവരെ ശിവശങ്കറിന് പൊലീസ് അകമ്പടി ഉണ്ടായിരുന്നു
 
ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി എൻഐഎയുടെ പ്രത്യേക സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. എൻഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർക്കൊപ്പം ഡൽഹി, ഹൈദെരാബാദ് യുണിറ്റുകളിൽ ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രത്യേക സംഘമാണ് ഇവശങ്കറിനെ ചോദ്യം ചെയ്യുക. എൻഐഎ കൊച്ചി ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരിയ്ക്കും ചോദ്യം ചെയ്യൽ. ഇത് വിഡിയോയിൽ പകർത്തും. ശിവശങ്കറിനോട് ചോദിയ്ക്കാൻ 56 ചോദ്യങ്ങൾ എൻഐഎ തയ്യാറാക്കിയതായാണ് വിവരം.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments