Webdunia - Bharat's app for daily news and videos

Install App

തെരുവ് നായ്ക്കളുടെ ആക്രമണം; പേടിച്ചോടിയ പെൺകുട്ടി കിണറ്റിൽ വീണു മരിച്ചു

തെരുവ് നായ ശല്യം വീണ്ടും; പൊലിഞ്ഞത് ഒരു ജീവൻ

Webdunia
വെള്ളി, 18 നവം‌ബര്‍ 2016 (10:10 IST)
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് ഓടിയ പെൺകുട്ടി ആൾമറയില്ലാത്ത കിണറ്റിൽ വീണു മരിച്ചു. എരുമപ്പെട്ടി കടങ്ങോട് വടക്കുമുറി മേമ്പറമ്പത്ത് ഹരിദാസന്റെ മകള്‍ ഗ്രീഷ്മയാണ്(18) മരിച്ചത്. ഗുരുവായൂരിലെ ആര്യഭട്ട കോളജ് വിദ്യാര്‍ത്ഥിനിയാണ് ഗ്രീഷ്മ.
 
ഇന്ന് വെളുപ്പിനെയായിരുന്നു സംഭവം. അടുത്ത വീട്ടിലേക്ക് പാല് വാങ്ങാൻ പോയതായിരുന്നു ശ്രീഷ്മ. തെരുവ് നായ്ക്കൾ പെൺകുട്ടിയെ ആക്രമിച്ചപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശ്രീഷ്മ അടുത്തുള്ള കിണറ്റിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മ്പും, മേഖലയില്‍ തെരുവ് നായ്ക്കളുടെ ശല്യമുണ്ടായിരുന്നതായി പ്രദേശവാസികള്‍ അറിയിച്ചു.
 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ സമ്പർക്കപ്പട്ടികയിൽ 425; 5 പേർ ഐ.സി.യുവിൽ, ഈ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വേണ്ടത് ചെയ്യാം': ബിന്ദുവിന്റെ വീട്ടിലെത്തി ഉറപ്പ് നൽകി ആരോഗ്യമന്ത്രി

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

അടുത്ത ലേഖനം
Show comments