വിശ്വാസത്തിന്റെ പേരിൽ കേരളത്തെ കലാപഭൂമിയാക്കൻ അനുവദിക്കില്ല: ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രത്യക്ഷ സമരത്തിനില്ലെന്ന് എസ് എൻ ഡി പി

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (19:31 IST)
ശാബരിമല സ്ത്രീ പ്രവേശനത്തിൽ പ്രത്യക്ഷ സമരത്തിനില്ലെന്ന് എസ് എൻഡിപി യോഗം. വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കുന്നു എന്നാൽ വിശ്വാസത്തിന്റെ പേരിൽ കേരളത്തെ കലാപഭൂമിയാക്കാൻ അനുവദിക്കില്ലെന്ന് എസ് എൻ ഡി പി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. 
 
ശബരിമല വിഷയത്തിൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനോട് യോഗം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു.  ബോർഡ് മെമ്പർമാരുടെയും യൂണിയൻ ഭാരവാഹികളുയും യോഗത്തിലാണ് പ്രത്യക്ഷ സമരത്തിന് പോകേണ്ടതില്ല എന്ന് എസ് എൻ ഡി പി നിലപാട് സ്വീകരിച്ചത്. 
 
ശബരിമല സ്ത്രീ പ്രവേശനത്തിൽ തെരുവിലിറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. അതേസമയം യോഗത്തിൽ തെരുവിലിറങ്ങി സമരം ചെയ്യണം എന്ന് തീരുമനം ഉണ്ടായാൽ അത് ചെയ്യുമെന്നും വെള്ളാപള്ളി വ്യൽതമാ‍ാക്കിയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments