Webdunia - Bharat's app for daily news and videos

Install App

‘വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടേ... സുരേഷ് ഗോപിയുടെ പയ്യന്നൂർ രജിസ്ട്രേഷൻ കാറ് കമ്മികൾ പോണ്ടിച്ചേരി രജിസ്ട്രേഷനാക്കി കള്ളപ്രചാരണം നടത്തുകയാണ് ’: വൈഷ്ണവ് ജി നായര്‍

‘വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടേ...സുരേഷ് ഗോപിയുടെ പയ്യന്നൂര്‍ രജിസ്ട്രേഷന്‍ കാറ് പോണ്ടിച്ചേരി രജിസ്ട്രേഷനാക്കി കള്ളപ്രചരണം നടത്തുകയാണ് കമ്മികള്‍

Webdunia
ബുധന്‍, 22 നവം‌ബര്‍ 2017 (12:04 IST)
ബിജെപി എം‌പിയായ സുരേഷ് ഗോപിയുടെ കാറിന്റെ പേരില്‍ നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. സുരേഷ് ഗോപിയുടെ പയ്യന്നൂര്‍ രജിസ്ട്രേഷന്‍ കാറ് പോണ്ടിച്ചേരി രജിസ്ട്രേഷനാക്കി കള്ളപ്രചരണം നടത്തുകയാണ് 
കമ്മികളെന്ന് പബ്ലിക് വോയിസ് എന്ന ഗ്രൂപ്പിൽ വൈഷ്ണവ് ജി നായരാന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
 
വേട്ടപട്ടികള്‍ കൂരക്കട്ടേ...എന്ന് പറഞ്ഞ് കൊണ്ടാണ് വൈഷ്ണവിന്റെ പോസ്റ്റ് അവസാനിക്കുന്നത്. കേരളനാട്ടിലെ ഓരോ സംഘപ്രവർത്തകനും അറിയാവുന്നകാര്യമാണ് ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. പയ്യന്നൂർ രെജിസ്ട്രേഷൻ കമ്മികൾ പോണ്ടിച്ചേരി രെജിസ്ട്രേഷനാക്കി കള്ളപ്രചാരണം നടത്തുന്ന ദേശദ്രോഹികളെ പ്രബുദ്ധ കേരളം തിരിച്ചറിയും. പയ്യന്നൂർ പോണ്ടിച്ചേരിയാക്കി മാറ്റിയ കമ്മികളുടെ ഇത്തരം കള്ളപ്രചാരണങ്ങളിൽ വീഴാൻ സംഘപരിവാർ അനുയായികളുടെ തലച്ചോർ ചാണകമല്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ പോസ്റ്റിന് നിരവധി കമന്റുകള്‍ വരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ശനിയാഴ്ച മുതൽ മഴ കനക്കും, 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍ നല്‍കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments