Webdunia - Bharat's app for daily news and videos

Install App

ഇ​ന്ന​സെ​ന്‍റ് അ​ങ്ങ​നെ പ​റ​യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു: രൂക്ഷവിമര്‍ശനവുമായി ശ്രീ​നി​വാ​സ​ൻ

ഇ​ന്ന​സെ​ന്‍റ് അ​ങ്ങ​നെ പ​റ​യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു: ശ്രീ​നി​വാ​സ​ൻ

Webdunia
വെള്ളി, 7 ജൂലൈ 2017 (14:49 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെയും പ്ര​സി​ഡ​ന്‍റ് ഇ​ന്ന​സെ​ന്റിനെതിരെയും നടൻ ശ്രീ​നി​വാ​സ​ൻ.

'അമ്മ' നന്നായാലെ മക്കൾ നന്നാവൂ. പത്രസമ്മേളനത്തില്‍ അദ്ദേഹം സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം നടത്താന്‍ പാടില്ലായിരുന്നു. സിനിമ മേഖലയിൽ ചൂഷണം നടക്കുന്നതായി തനിക്കറിയില്ലെന്നും ശ്രീ​നി​വാ​സ​ൻ വ്യക്തമാക്കി.

​സിനി​മാ സം​ഘ​ട​ന​ക​ൾ ചി​ല​ർ​ക്ക് ചി​ല സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് ഒ​ഴി​ച്ച് നി​ർ​ത്തി​യാ​ൽ അമ്മ മ​റ്റൊന്നും ചെ​യ്യു​ന്നില്ല. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ശ്രീ​നി​വാ​സ​ൻ കൂട്ടിച്ചേര്‍ത്തു.

ച​ല​ച്ചി​ത്ര മേ​ഖ​ല ലൈം​ഗി​ക പീ​ഡ​ന​വി​മു​ക്ത മേ​ഖ​ല​യാ​ണെന്നാണ് ഇന്നസെന്റ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വ​സ​തി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പറഞ്ഞത്. ന​ടി​ക​ൾ പ​ണ്ട​ത്തേ​പ്പോ​ലെ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്നി​ല്ലെന്നും മോശം നടിമാര്‍ കിടക്ക പങ്കിടാന്‍ തയ്യാറായേക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങള്‍ക്കെതിരെ വന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും; ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഭീഷണി

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

അടുത്ത ലേഖനം
Show comments