Webdunia - Bharat's app for daily news and videos

Install App

എസ് എസ് എൽ സി പരീക്ഷ പേടി: ജീവനൊടുക്കിയ അക്സയ്ക്ക് ആറ് എ പ്ലസ്

എസ് എസ് എൽ സി പരീക്ഷയെ പേടിച്ച് ജീവനൊടുക്കിയ വിദ്യാർഥിനിയ്ക്ക് ആറ് എ പ്ലസ്. മൂവറ്റുപുഴ പുതുപ്പാടി കളരിക്കക്കുടി കുര്യാക്കോസിന്റേയും സിബിയുടേയും മകൾ അക്സ(16) ആണ്കഴിഞ്ഞ 22ന് മരിച്ചത്. ആകെ ആറ് വിഷയമായിരുന്നു അക്സ എഴിതിയിരുന്നത്. എഴുതിയതിനെല്ലാം എ പ്ലസ്

Webdunia
വ്യാഴം, 28 ഏപ്രില്‍ 2016 (10:11 IST)
എസ് എസ് എൽ സി പരീക്ഷയെ പേടിച്ച് ജീവനൊടുക്കിയ വിദ്യാർഥിനിയ്ക്ക് ആറ് എ പ്ലസ്. മൂവറ്റുപുഴ പുതുപ്പാടി കളരിക്കക്കുടി കുര്യാക്കോസിന്റേയും സിബിയുടേയും മകൾ അക്സ(16) ആണ്കഴിഞ്ഞ 22ന് മരിച്ചത്. ആകെ ആറ് വിഷയമായിരുന്നു അക്സ എഴിതിയിരുന്നത്. എഴുതിയതിനെല്ലാം എ പ്ലസ് നേടുകയും ചെയ്തു.
 
മൂവാറ്റുപുഴ നിർമല ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനിയായ അക്സ ആകെ ആറ് വിഷയങ്ങൾ മാത്രമേ എഴുതിയിരുന്നുള്ളു. ഇംഗ്ലീഷ്, മലയാളം, ഫിസിക്സ്, ബയോളജി, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങൾക്ക് എ പ്ലസ് ആണ് അക്സയ്ക്ക് ലഭിച്ചിരിക്കുന്നത്. മൂന്ന് സബ്ജക്ട് കൂടി എഴുതാനുണ്ടായിരുന്നു. സോഷ്യൽ സയൻസ് ആയിരുന്നു അക്സക്ക് ബുദ്ധിമുട്ടുണ്ടായിരുന്ന വിഷയം. 
 
പരീക്ഷയെ പേടിച്ച് അക്സ കഴിഞ്ഞ 21 ന് കുളിമുറിയിൽ കയറി തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അയൽവാസികൾ കണ്ടതിനെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 22ന് പുലർച്ചെ മരണമടയുകയായിരുന്നു. മൂവാറ്റുപുഴ നിർമല ഹയർസെക്കണ്ടറി സ്കൂളിലെ തന്നെ വിദ്യാർഥിയായ അതുൽ ആണ് സഹോദരൻ.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നഷ്ടപരിഹാരം പോലും നൽകാതെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇൻ്റൽ, 10,000ത്തിലധികം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അടുത്ത ലേഖനം
Show comments