Webdunia - Bharat's app for daily news and videos

Install App

പരീക്ഷാച്ചൂ‍ടില്‍ വിദ്യാര്‍ത്ഥികള്‍; എസ്എസ്എല്‍സി, പ്ല്സ്ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം

വീണ്ടും ഒരു പരീക്ഷാ കാലം

Webdunia
ചൊവ്വ, 7 മാര്‍ച്ച് 2017 (10:44 IST)
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം. ഈ തവണ എസ്എസ്എല്‍സിക്ക് 4,55, 906 പേരും പ്ലസ്ടുവിന് 4,42, 434 പേരുമാണ് പരീക്ഷ എഴുതുന്നത്. നാളെ ആരംഭിക്കുന്ന പരീക്ഷ മാര്‍ച്ച് 27നാണ് അവസാനിക്കുക.
 
റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ 2,588 വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതുന്നുണ്ട്. ഹയര്‍സെക്കന്ററിക്ക് 2,050 പരീക്ഷാ കേന്ദ്രങ്ങളാണ് തയ്യാറായിട്ടുള്ളത്. സംസ്ഥാനത്ത് 2,030, ഗള്‍ഫ് മേഖലയില്‍ എട്ട്, മാഹി മൂന്ന്, ലക്ഷദ്വീപ് ഒമ്പത് എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍ തയ്യാറാക്കിയത്.
 
പരീക്ഷയുടെ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍

ഇനി പഴയ പരിപാടി നടക്കില്ല; ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ഉയര്‍ത്തി

പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണം; എല്ലാം തിരുവമ്പാടിയുടെ മേല്‍വച്ചുകെട്ടാനുള്ള ഗൂഢശ്രമമാണെന്ന് തിരുവമ്പാടി ദേവസ്വം

അവധിക്കാലത്ത് ഗുരുവായൂരില്‍ വന്‍ തിരക്ക്; കഴിഞ്ഞ ദിവസത്തെ വരുമാനം ഒരു കോടിരൂപ

അടുത്ത ലേഖനം
Show comments