Webdunia - Bharat's app for daily news and videos

Install App

പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇനി ആണ്‍പള്ളിക്കൂടമല്ല; മിക്‌സഡ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 27 മാര്‍ച്ച് 2024 (14:56 IST)
school
പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന് ആണ്‍പള്ളിക്കൂടമല്ല. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അവസാന ബാച്ച് ഇന്നലെ പഠനം പൂര്‍ത്തിയാക്കി പടിയിറങ്ങി. ഇനിമുതല്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചേര്‍ന്ന് പഠിക്കുന്ന മിക്സഡ്സ്‌കൂള്‍ ആയി മാറും. കഴിഞ്ഞവര്‍ഷം മുതലാണ് സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ തുടങ്ങിയത്. എങ്കിലും ആണ്‍കുട്ടികള്‍ മാത്രമുള്ള പ്ലസ് ടു ബാച്ച് തുടരുന്നുണ്ടായിരുന്നു
 
അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്ലസ് വണ്ണിലും പ്ലസ് ടുവിലും പെണ്‍കുട്ടികളും ഉണ്ടാകും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ ഒട്ടേറെ പ്രതിഭകളെ ഈ സ്‌കൂള്‍ സംഭാവന ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; കുട്ടമ്പുഴയിൽ നാട്ടുകാരുടെ പ്രതിഷേധം

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

അടുത്ത ലേഖനം
Show comments