Webdunia - Bharat's app for daily news and videos

Install App

തെരുവുനായ കുറുക്കെ ചാടി: റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

എ കെ ജെ അയ്യര്‍
വെള്ളി, 30 ഓഗസ്റ്റ് 2024 (18:03 IST)
കോഴിക്കോട് : യുവതി സ്കൂട്ടറിൽ യാത്ര ചെയ്യവേ തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് സ്കൂ​ട്ട​ർ പെ​ട്ടെ​ന്ന് നി​ർ​ത്തി​യ​പ്പോ​ൾ റോ​ഡി​ൽ വീ​ണ് യു​വ​തി മ​രി​ച്ചു. മാ​വൂ​ർ പാ​റ​മ്മ​ൽ നെ​ച്ചാ​യി​യി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ (ഖ​ത്ത​ർ) ഭാ​ര്യ റാ​ബി​യ​യാ​ണ് (28) മ​രി​ച്ച​ത്.
 
 കഴിഞ്ഞ ദിവസം വൈ​കീ​ട്ട് നാ​ലോ​ടെ പെ​രു​മ​ണ്ണ- പൂ​വാ​ട്ടു​പ​റ​മ്പ് റോ​ഡി​ൽ പെ​രു​മ​ൺ പു​റ​യി​ലാ​ണ് അ​പ​ക​ടം ഉണ്ടായത്. കോ​ട്ടാ​യി​ത്താ​ഴം സി.​എം ഗാ​ർ​ഡ​ൻ പ്രീ ​സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യ റാ​ബി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ സ്കൂ​ട്ട​റി​ന്റെ പി​ന്നി​ലി​രു​ന്ന് പൂ​വാ​ട്ടു​പ​റ​മ്പി​ലേ​ക്ക് വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. യു​വ​തി​യെ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കഴിഞ്ഞ ദിവസം മരിച്ചു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments