Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് വാഹന പണിമുടക്ക് തുടങ്ങി, കെ എസ് ആർ ടി സി സർവീസ് നടത്തും; മലപ്പുറത്തെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് വാഹനപണിമുടക്ക്

Webdunia
വെള്ളി, 31 മാര്‍ച്ച് 2017 (08:11 IST)
സംസ്ഥാനത്ത് ഇന്ന് വാഹനപണിമുടക്ക്. സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത  പണിമുടക്ക് ആരംഭിച്ചു. ഇന്ന് അർധരാത്രി വരെയാണു പണിമുടക്ക്. സമരത്തിൽ കെ സെ ആർ ടി സി ബസുകളെ ഒഴുവാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നു സമരസമിതി അറിയിച്ചു. 
 
പണിമുടക്കിൽനിന്നു മലപ്പുറം ജില്ലയെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. കാലിക്കറ്റ് സർ‌വകലാശാലയിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കണ്ണൂർ, എംജി, ആരോഗ്യ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ നേരത്തേ തന്നെ മാറ്റിയിരുന്നു. 
 
ഇൻഷുറൻസിന്റെയും മറ്റു വാഹന നികുതികളുടെയും വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണു പണിമുടക്ക്. 

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

അടുത്ത ലേഖനം
Show comments