Webdunia - Bharat's app for daily news and videos

Install App

വാഹനാപകടത്തിൽ അധ്യാപകനും വിദ്യാർത്ഥിയും മരിച്ചു

Webdunia
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (15:05 IST)
മലപ്പുറം : വാഹനാപകടത്തിൽ ദർസ് അധ്യാപകനും വിദ്യാർത്ഥിയും മരിച്ചു. വേങ്ങര വലിയൊരു ഇരുകുലം വലിയാക്കത്തൊട്ടി ബാപ്പുട്ടി തങ്ങൾ എന്ന മുഹമ്മദ് കോയ തങ്ങളുടെ മകൻ അബ്ദുല്ല കോയ തങ്ങൾ (43), കോഴിക്കോട് ബാലുശേരി കണ്ണാടിപ്പൊയിൽ കരിംപായൽ കപ്പിക്കുന്നത്ത് സിദ്ദിഖിന്റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്.  
 
ഇന്ന് പുലർച്ചെ മൂന്നേകാലോടെ തിരൂരങ്ങാടി ദേശീയ പാതയിൽ മൂന്നിയൂർ വെളിമുക്കിൽ ഉണ്ടായ വാഹനാപകടത്തിലാണ് ഇരുവരും മരിച്ചത്. ഓമശേരിയിലെ കരിയാം കണ്ടത്തിൽ ജുമാ മസ്ജിദ് ദർസിലെ അധ്യാപകനും വിദ്യാര്ഥിയുമാണ് മരിച്ച ഇരുവരും.
 
ഇവർ സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാൻ വന്നിടിക്കുകയായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്തു വന്ന പിക്കപ്പ് വാൻ ബൈക്കിൽ വന്നിടിക്കുകയായിരുന്നു എന്നാണു ദൃക്‌സാക്ഷികൾ  അറിയിച്ചത്. ഗുരുതരമായി പരുക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments