Webdunia - Bharat's app for daily news and videos

Install App

കഴുത്തിലെ ഞരമ്പ് മുറിച്ച് ആശുപത്രിയിലെത്തിയ വിദ്യാർത്ഥി, ആശുപത്രി കെട്ടിടത്തിൽനിന്നും ചാടി ജീവനൊടുക്കി

Webdunia
ശനി, 29 ജൂണ്‍ 2019 (16:11 IST)
സ്വകാര്യ മെഡിക്കൽ കോളെജിൽ ചികിത്സയിലിരുന്ന വിദ്യാർത്ഥി അശുപത്രി കെട്ടിടത്തിൽനിന്നും ചാടി ജീവനൊടുക്കി. കൊല്ലം പൻമന സ്വദേശി ഖൈസ് ബഷീറാണ് ജീവനൊടുക്കിയത്. കഴുത്തിൽ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് വിദ്യാർത്ഥിയെ ആശുപത്രിയിൽ ചികിത്സക്കെത്തിച്ചത്. ആത്മഹത്യ പ്രവണത നിലനിന്നിരുന്നതിനാൽ വിദ്യർത്ഥിക്ക് കൗൺസലിംഗ് നൽകിവരികയായിരുന്നു. ഇതിനിടെയാണ് സംൻഭവം.
 
ഖൈസ് ബഷീർ പ്ലസ് ടു വരെ ബഹറൈനിലാന് പഠിച്ചിരുന്നത്. പ്ലസ്ടുവിന് ശേഷം മാതാപിതക്കൾ ഖൈസിനെ നാട്ടിൽ മെഡിക്കൽ എൻട്രൻസ് പരിശീലനത്തിന് ചേർത്തു. എന്നാൽ മെഡിക്കൽ എൻട്രൻസ് പഠിക്കാൻ താൽപര്യമില്ലാതിരുന്ന ഖൈസ് സമ്മർദ്ദം സഹിക്കവയ്യാതെ കഴിഞ്ഞ ദിവസം കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
 
നാട്ടുകാരാണ് വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചത്. അപകന്നില തരണം ചെയ്ത ശേഷം ശനിയാഴ്ച വിദ്യാർത്ഥിയെ കൗൺസലിംഗ് നൽകിവരികയായിരുന്നു. ഇതിനിടെയാന് ആശുപത്രി കെട്ടിടത്തിന്റെ നാലാംനിലയിൽനിന്നും ചാടി വിദ്യാർത്ഥി ജീവനൊടുക്കിയത്. .   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments