Webdunia - Bharat's app for daily news and videos

Install App

തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2022 (16:48 IST)
കോട്ടയം: തോട്ടിൽ കുളിക്കാനിറങ്ങിയ 18 കാരനായ വിദ്യാർത്ഥി മുങ്ങിമരിച്ചു. മണർകാട് പണ്ടാരക്കുന്നേൽ അമൽ മാത്യു ആണ് കൂട്ടുകാർക്കൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ചത്.
 
കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞു വെള്ളൂർ തോട്ടിൽ മേത്താപറമ്പ് ഭാഗത്തായിരുന്നു സംഭവം. കനത്ത മഴയിൽ തോട് കരകവിഞ്ഞൊഴുകി പുരയിടത്തിൽ വെള്ളം കയറി കിടക്കവെയായിരുന്നു ഇവർ കുളിക്കാനിറങ്ങിയത്.
 
നാട്ടുകാരും കൂട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് കുറിച്ചിപ്പടി ഭാഗത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്. സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകരായ മാത്യു പി.കുര്യൻ - വിനു സൂസൻ ദമ്പതികളുടെ മകനാണ് മരിച്ച അമൽ മാത്യു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments