Webdunia - Bharat's app for daily news and videos

Install App

കളിക്കാന്‍ മൊബൈല്‍ നല്‍കിയില്ല: വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മൊബൈല്‍ ഫോണില്‍ കളി വിലക്കി; വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Webdunia
ശനി, 18 മാര്‍ച്ച് 2017 (12:29 IST)
മൊബൈല്‍ ഫോണില്‍ കളി വിലക്കിയതിനെ തുടര്‍ന്ന് മനം നൊന്ത എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥി ജീവനൊടുക്കി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് തിരുവിഴ പടിഞ്ഞാറ് ചാരങ്കട്ട് വീട്ടില്‍ ജിമ്മിയുടെ മകന്‍ ഡാനിയേല്‍ എന്ന ഉണ്ണിക്കുട്ടന്‍ (15) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
 
കഴിഞ്ഞ ദിവസം പരീക്ഷയില്ലായിരുന്നതിനാല്‍ കുട്ടി വീട്ടിലുണ്ടായിരുന്നു. ഓട്ടോ റിക്ഷാ ഡ്രൈവറായ പിതാവും തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളിയായ മാതാവും പുറത്തു പോയ സമയത്തായിരുന്നു കുട്ടി ഈ കടുംകൈ ചെയ്തത്. ഉച്ചയ്ക്ക് വീട്ടിലെത്തിയ പിതാവും നാട്ടുകാരും ചേര്‍ന്ന് ഡാനിയേലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?

അടുത്ത ലേഖനം
Show comments