Webdunia - Bharat's app for daily news and videos

Install App

ദളിത് യുവതിയുടെ ആത്മഹത്യാശ്രമം; ദിവ്യയ്ക്കും ഷംസീറിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പൊലീസ് കേസെടുത്തു

കണ്ണൂരിൽ ദളിത് യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ തലശ്ശേരി എംഎൽഎ എ എൻ ഷംസീറിനും കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പി പി ദിവ്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ആത്മഹത്യാശ്രമത്തിന് അഞ്ജനയ്ക

Webdunia
ചൊവ്വ, 21 ജൂണ്‍ 2016 (18:23 IST)
കണ്ണൂരിൽ ദളിത് യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ തലശ്ശേരി എംഎൽഎ എ എൻ ഷംസീറിനും കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പി പി ദിവ്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ആത്മഹത്യാശ്രമത്തിന് അഞ്ജനയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
 
ചികിത്സയിൽ കഴിയുന്ന അഞ്ജനയുടെ മൊഴിയെടുക്കാൻ ആശുപത്രിയിൽ ചെന്ന ഉദ്യോഗസ്ഥരോട് 
അഞ്ജന പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇരുവർക്കുമെതിരെ കേസെടുക്കണെമെന്നാവശ്യപ്പെട്ട് അഞ്ജനയുടെ കുടുംബം പൊലീസിനെ സമീപിച്ചിരുന്നു.
 
പെണ്‍കുട്ടികളുടെ അറസ്റ്റിന് ശേഷം ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ എഎന്‍ ഷംസീര്‍ എംഎല്‍എയും പി പി ദിവ്യയും ഉള്‍പ്പെട്ട സിപിഐഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളും സോഷ്യല്‍മീഡിയയിലുടെ നടത്തിയ അപവാദ പ്രചാരണവും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. അറസ്റ്റിനേക്കാൾ തങ്ങളെ അപമാനിക്കാൻ ശ്രമിച്ചതാണ് ആത്മഹത്യാശ്രമത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് അഞ്ജന മൊഴി നൽകിയിരുന്നു. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

‘നവീനെ ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി, സഹിക്കാനായില്ല': മഞ്ജുഷ നവീൻ

ഷാഫി പ്രമാണി കളിക്കുന്നു; പാലക്കാട് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

അടുത്ത ലേഖനം
Show comments