Webdunia - Bharat's app for daily news and videos

Install App

ബിരുദ പഠനത്തിന് ഇഷ്ടവിഷയം ലഭിച്ചില്ല: പെണ്‍കുട്ടി ജീവനൊടുക്കി

എ കെ ജെ അയ്യര്‍
വ്യാഴം, 8 ഒക്‌ടോബര്‍ 2020 (09:30 IST)
ബിരുദ പഠനത്തിന് ഇഷ്ടവിഷയം ലഭിക്കാത്ത വിഷമത്തില്‍ പെണ്‍കുട്ടി ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. കാസര്‍കോട് ജില്ലയിലെ ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബാഡൂര്‍ നൈമുഗറിലെ ബാലകൃഷ്ണ റായിയുടെ മകള്‍ ദീക്ഷ എന്ന പതിനെട്ടുകാരിയാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.
 
കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടയാണ് സംഭവം ഉണ്ടായത്. പ്ലസ് ടു പാസായ ദീക്ഷ മംഗളൂരുവിലെ കോളേജില്‍ ബിരുദ പഠനത്തിന്  അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഉദ്ദേശിച്ച വിഷയം ലഭിച്ചില്ല. വിഷമത്തിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസം രാവിലെ സഹോദരിയുമായി സംസാരിക്കവെ ആഴമേറിയ കിണറ്റിലേക്ക് ചാടുകയും ചെയ്തു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് ജീവനക്കാരെത്തി കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

അടുത്ത ലേഖനം
Show comments