Webdunia - Bharat's app for daily news and videos

Install App

മദ്യപിച്ചതിനെതിരെ ഭാര്യ പരാതിപ്പെട്ടപ്പോള്‍ യുവാവ് മൊബൈല്‍ ടവറില്‍ തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 24 ജൂണ്‍ 2021 (22:00 IST)
മാവേലിക്കര: മദ്യപിച്ചു വീട്ടില്‍ വന്നു ബഹളം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടു ഭാര്യ പരാതി നല്‍കിയതിനെ തുടര്‍ന്ന് മൊബൈല്‍ ടവറില്‍ കയറി ഭര്‍ത്താവ് തൂങ്ങിമരിച്ചു. മാവേലിക്കര കാട്ടുവള്ളില്‍ കോട്ട വടക്കത്തില്‍ പ്രഭാകരന്റെ മകന്‍ ശാംകുമാര്‍ എന്ന ഗണപതി (33) യാണ് ഇന്ന് ഉച്ചയ്ക്ക് ഈ കടുംകൈ ചെയ്തത്.
 
ഇന്നും മദ്യപിച്ചു ബഹളമുണ്ടാക്കിയിരുന്നു. ഭാര്യ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്റെ എതിര്‍വശത്തുള്ള ബി.എസ്.എന്‍.എല്‍ ഓഫീസ് കെട്ടിടത്തിന്റെ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. നല്ലവാക്കു പറഞ്ഞു പോലീസും ഫയര്‍ഫോഴ്സും ഇയാളെ താഴെയിറക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഉച്ച കഴിഞ്ഞു രണ്ടേമുക്കാലോടെ ഉടുത്തിരുന്ന ലുങ്കി ടവറില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Wind Alert: മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിയ്ക്കും, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദേശം

തിരുവാതിര ഞാറ്റുവേലയുടെ മഹത്വവും പാരമ്പര്യവും

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

ട്രെയിൻ വൈകിയോ?, എ സിക്ക് തണുപ്പില്ലെ, പരാതി പെട്ടോളു, റീഫണ്ട് ലഭിക്കും, പുതിയ പരിഷ്കാരവുമായി റെയിൽവേ

അടുത്ത ലേഖനം
Show comments