ഇടുക്കിയില്‍ കര്‍ഷകന്റെ ആത്മഹത്യ: കടക്കെണി മൂലമെന്ന് കുടുംബം

എ കെ ജെ അയ്യര്‍
വ്യാഴം, 1 ജൂലൈ 2021 (20:25 IST)
ഇടുക്കി: ഇടുക്കിയിലെ നെല്ലിപ്പാറയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് കടക്കെണി മൂലമാണെന്നു കുടുംബം പറയുന്നു. നെല്ലിപ്പാറ നിവാസി സന്തോഷ് എന്ന 45 കാരനാണ് ആത്മഹഹത്യ ചെയ്തത്. കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്നു എന്ന സന്തോഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
 
കടം വാങ്ങിയ പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ടു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തത്തിയിരുന്നു എന്ന സന്തോഷിന്റെ ഭാര്യ ഗീത ആരോപിച്ചു. കോവിഡ് ലോക്ക് ഡൗണ്‍  പ്രതിസന്ധികളാണ് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതായത് എന്നാണു കുടുംബം പറഞ്ഞത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ആര്‍ടിഎസ് പദ്ധതിക്ക് പച്ചക്കൊടി; കേരളം കേന്ദ്ര സര്‍ക്കാരിന് പ്രൊപോസല്‍ സമര്‍പ്പിക്കും

കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കുഞ്ഞിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍; സ്വകാര്യ ബസ് ഡ്രൈവര്‍ ഷിനോജിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ആദരം

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ, അങ്കലാപ്പിലായി പാകിസ്ഥാനും ബംഗ്ലാദേശും

ടെക്‌സ്‌റ്റൈല്‍സ് മുതല്‍ ടെക്‌നോളജി വരെ: ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ നിന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകുന്നത് ഈ മേഖലകള്‍ക്ക്

ജിയോ–ബ്ലാക്ക്‌റോക്ക് ‘പേഴ്സണലൈസ്ഡ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസ്’ അവതരിപ്പിച്ചു; 10,000 മുതൽ നിക്ഷേപം, ആദ്യ മൂന്ന് മാസം സൗജന്യം

അടുത്ത ലേഖനം
Show comments