Webdunia - Bharat's app for daily news and videos

Install App

ഭാര്യയുടെ കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ശനി, 6 ഫെബ്രുവരി 2021 (17:54 IST)
ആലപ്പുഴ: ഭാര്യയുടെ കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് തൂങ്ങിമരിച്ചു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ സമ്മര്‍ദ്ദത്തില്‍ എഴുപുന്ന പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചാത്താനാട്ട് വീട്ടില്‍ ശരവണന്‍ (63) ആണ് തൂങ്ങി മരിച്ചത്.
 
വിവിധ സ്ഥാപനങ്ങളില്‍ നിന്നായി വായ്പ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ശരവണന്‍ സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ശരവണനും ഭാര്യ വള്ളിയും വീടിനോട് ചേര്‍ന്നുള്ള മുറിയില്‍ ഉറങ്ങാന്‍ കിടന്നത്. തുടര്‍ന്ന് ഒരുമിച്ച് മരിക്കാമെന്ന് ശരവണന്‍ ഭാര്യയോട് പറഞ്ഞെങ്കിലും ആദ്യം ഭാര്യ വിസമ്മതിച്ചു. തുടര്‍ന്ന് അനുനയ വാക്കുകളില്‍ ഭാര്യ വഴങ്ങുകയും ചെയ്തപ്പോള്‍ ശരവണന്‍ ഭാര്യയുടെ കഴുത്തില്‍ ഞെക്കിപ്പിടിച്ചു. എന്നാല്‍ ഭാര്യ ബോധം കേട്ടതേയുള്ളു. തുടര്‍ന്ന് ശരവണന്‍ തൂങ്ങിമരിക്കുകയും ചെയ്തു.
 
ഏറെ നേരം കഴിഞ്ഞു ബോധം വന്ന ഭാര്യ ശരവണന്‍ തൂങ്ങിമരിച്ചതാണ് കണ്ടത്. തുടര്‍ന്ന് ബഹളം കേട്ട് നാട്ടുകാര്‍ എത്തി ഇവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. ഓട്ടോ ഡ്രൈവറായ ശരവണന്  രണ്ട് പെണ്മക്കളുമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറ് പൊലീസുകാരെ സുരക്ഷയ്ക്കു ആവശ്യപ്പെട്ട് ഗവര്‍ണര്‍, പട്ടിക വെട്ടി സര്‍ക്കാര്‍; പോര് കനക്കുന്നു

ചൈനയ്ക്കും പാകിസ്ഥാനും മുകളിൽ കൂടുതൽ നിരീക്ഷണമൊരുക്കാൻ ഇന്ത്യ, 2029 ഓടെ വിക്ഷേപിക്കുക 52 ഉപഗ്രഹങ്ങൾ

ഇന്ത്യൻ ഇന്ധന വിപണി റിലയൻസ് വിഴുങ്ങുമോ?, നയാരയെ സ്വന്തമാക്കാനൊരുങ്ങി അംബാനി

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ അപേക്ഷകനോട് പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി വരാന്‍ ജല അതോറിറ്റിയുടെ മറുപടി

J.S.K: 'പേര് മാറ്റണമെന്ന് പറയാന്‍ വ്യക്തമായ കാരണങ്ങള്‍ വേണം'; സെന്‍സര്‍ ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

അടുത്ത ലേഖനം
Show comments