എല്ലാവരും ബുദ്ധിപൂർവം കളിക്കുകയാണ്... പാർവ്വതിയൊഴികെ; വുമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരായ പോസ്റ്റ് വൈറലാകുന്നു

മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന ലേഖനവുമായി വുമന്‍ ഇന്‍ സിനിമാ കളക്ടീവ്

Webdunia
ചൊവ്വ, 2 ജനുവരി 2018 (14:37 IST)
കസബ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന ലേഖനം പോസ്റ്റ് ചെയ്ത വുമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ്. മമ്മൂട്ടിയെ നിശിതമായി വിമർശിക്കുന്ന തരത്തിലുള്ളാ ഇംഗ്ലീഷ് ലേഖനം ഷെയർ ചെയ്യുക വഴി ലോക്കൽ ഫാൻസ് ഇത് വായിക്കേണ്ട എന്നും എന്നാൽ ഞങ്ങൾ പറയാനുള്ളത് ഇത് വഴി പറയുന്നുവെന്നും 2018 ൽ പാർവതിക്ക് ലഭിക്കാനിടയുള്ള സിനിമകളും കൂടി ഇല്ലാതാക്കുമെന്നും വിമെൻ ഇൻ സിനിമ കളക്ടീവ് നിശബ്ദമായി പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും സുനിത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
 
സുനിതാ ദേവദാസിന്റെ പോസ്റ്റ് വായിക്കാം:
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'വിശ്വസിക്കാൻ കൊള്ളാത്തവർ'; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ, കാരണം യുഎസ്

ഡിഎ വര്‍ധന: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത, 2% ക്ഷാമബത്ത വര്‍ദ്ധനവിന് അംഗീകാരം

ചെന്നിത്തല ക്ലീൻ ബൗൾഡ് ! വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് സുധാകരൻ ഹൈക്കമാൻഡിനോട്

Narendra Modi: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

നിതിന്‍ രാജിന്റെ മരണം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഓര്‍ത്തോഡോന്റിക് വിഭാഗത്തിലെ മുഴുവന്‍ അധ്യാപകരും രാജിവച്ചു

അടുത്ത ലേഖനം
Show comments