Webdunia - Bharat's app for daily news and videos

Install App

നെല്ലിയാമ്പതിയില്‍ സര്‍ക്കാരിന് തിരിച്ചടി; മിന്നാമ്പാറ എസ്റ്റേറ്റ് ബംഗ്ലാവ് ഉടമയ്ക്ക് തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി

നെല്ലിയാമ്പതിയിൽ സർക്കാർ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നൽകണമെന്ന് സുപ്രീംകോടതി

Webdunia
വെള്ളി, 21 ഏപ്രില്‍ 2017 (15:02 IST)
നെല്ലിയാമ്പതിയിൽ സർക്കാർ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നൽകണമെന്ന് സുപ്രീംകോടതി വിധി. വനഭൂമിയാണെന്ന് കാണിച്ച് 2013ലാണ് സർക്കാർ മിന്നമ്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ് ഏറ്റെടുത്തത്. ഈ ബംഗ്ലാവാണ് രണ്ടാഴ്ചക്കുള്ളിൽ ഉടമസ്ഥന് തിരിച്ചു നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. 
 
ആ ഭൂമി അളന്നുതിട്ടപ്പെടുത്തണമെന്നും കോടതി പുറപ്പെടുവിച്ച് ഉത്തരവില്‍ പറയുന്നു. മുമ്പ് ഹൈക്കോടതിയും ഈ ബംഗ്ലാവ് സര്‍ക്കാര്‍ തിരിച്ചു നൽകണമെന്ന വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് തിരിച്ചടിയായി ഇത്തരമൊരു വിധി വന്നത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ടി എം വഴി പണം പിന്‍വലിച്ചാല്‍ ഇനി കൂടിയ നിരക്ക്, ഇന്റര്‍ ചാര്‍ജ് കൂട്ടാന്‍ തീരുമാനം

ഗ്യാലക്‌സി എസ്25 സീരീസിനായി രാജ്യത്തെ ആദ്യ മെട്രൊ ട്രെയിന്‍ അണ്‍ബോക്‌സിംഗ് ഇവന്റ് സംഘടിപ്പിച്ച് സാംസങും മൈജിയും

സക്കർബർഗ് ഫ്യൂഡലിസ്റ്റ്, മസ്ക് രണ്ടാമത്തെ ജന്മി, എ ഐ അപകടമെന്ന് സ്പീക്കർ എ എൻ ഷംസീർ

മാതൃ രാജ്യത്ത് നിന്നും പിഴുതെറിയാനുള്ള ഒരു പദ്ധതിയും അംഗീകരിക്കില്ല, ഗാസയില്‍ ട്രംപിന്റെ നിര്‍ദേശം തള്ളി ഹമാസ്

Delhi Exit Polls: ഡൽഹിയിൽ കോൺഗ്രസ് ചിത്രത്തിലില്ല, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എഎപിക്ക് കാലിടറും, ബിജെപി അധികാരത്തിലേക്കെന്ന് എക്സിറ്റ് പോളുകൾ

അടുത്ത ലേഖനം
Show comments