Webdunia - Bharat's app for daily news and videos

Install App

‘ഇതു പോലൊരു സംഘടന ഇന്ത്യയിലില്ല, പാപങ്ങളെല്ലാം എവിടെ കൊണ്ടു പോയി കഴുകിക്കളയും’ - സുരേഷ് ഗോപി

‘ഇതു പോലൊരു സംഘടന ഇന്ത്യയിലില്ല, പാപങ്ങളെല്ലാം എവിടെ കൊണ്ടു പോയി കഴുകിക്കളയും’ - സുരേഷ് ഗോപി

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (10:18 IST)
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയെ പരോക്ഷമായി കുറ്റപ്പെടുത്തി നടനും
എംപിയുമായ സുരേഷ് ഗോപി രംഗത്ത്. ഒരു കോടതി വിധി വരുന്നതോടെ സംഘടനയിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാകും. ചെയ്യുന്ന പാപങ്ങളെല്ലാം അന്ന് എവിടെ കൊണ്ടു പോയി കഴുകിക്കളയുമെന്നും അദ്ദേഹം ചോദിച്ചു.

പുറത്തു വരുന്നതു പോലെയുള്ള പ്രശ്‌നങ്ങള്‍ അമ്മയിലില്ല. ഇതു പോലെ ഒരു സംഘടന ഇന്ത്യയില്‍ വേറെയില്ല. ചില ന്യൂനതകള്‍ മാത്രമാണ് അമ്മയ്‌ക്കുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.

അരി വാങ്ങാന്‍ പോലും കഴിയാത്ത 147 പേര്‍ക്ക് മാസം 5,000 വീതം അമ്മ  നല്‍കുന്നുണ്ട്. അരിയേക്കാള്‍ ആവശ്യം മരുന്നിനാണെങ്കില്‍ അതും നല്‍കും. അത് മുടക്കിക്കളയരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

അമ്മയും വനിതാ കൂട്ടായ്‌മയായ ഡബ്യുസിസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഹൈക്കോടതിയില്‍ എത്തിയതിനു പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിറക്കി

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം

ഓപ്പറേഷന്‍ സിന്ദൂര്‍ പ്രമേയമാക്കിയ ഓണം പൂക്കളത്തിനെതിരായ എഫ്ഐആര്‍: സൈനികരെ അപമാനിക്കുന്നതാണെന്ന് ബിജെപി

ഈ രാജ്യം 27000 രൂപയില്‍ താഴെ വിലയ്ക്ക് സ്ഥിര താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നു, ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം

ഇന്ത്യയില്‍ ഉള്ളി പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്ന ഒരേയൊരു സ്ഥലം ഇതാണ്; ഇവിടെ ഉള്ളി വളര്‍ത്തുകയോ വില്‍ക്കുകയോ ചെയ്യാത്തതിന്റെ കാരണം ഇതാണ്

അടുത്ത ലേഖനം
Show comments