ഗംഗേശാനന്ദയ്‌ക്കു മുമ്പില്‍ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു; മാതാവിനൊപ്പമുള്ള കൂടിക്കാഴ്‌ച 15 മീനിറ്റ് നീണ്ടുനിന്നു - നടന്നത് നാടകീയ രംഗങ്ങള്‍

മാതാവിനൊപ്പം പെണ്‍കുട്ടി ഗംഗേശാനന്ദയെ കണ്ടു; കൂടിക്കാഴ്‌ചയില്‍ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (10:52 IST)
ജനനേന്ദ്രിയം ഛേദിച്ചുവെന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടി മാതാവിനൊപ്പം പൊലീസ് സെല്ലില്‍ കഴിയുന്ന ഗംഗേശാനന്ദ സ്വാമിയുമായി കൂടിക്കാഴ്‌ച നടത്തി. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജിലെ പൊലീസ് സെല്ലില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ പതിനഞ്ചു മിനിറ്റോളം നീണ്ടു നിന്നു.

പൊട്ടിക്കരഞ്ഞ പെണ്‍കുട്ടിയെ ഗംഗേശാനന്ദ ആശ്വസിപ്പിക്കുകയും സമാധാന വാക്കുകള്‍ പറയുകയും ചെയ്‌തു. യുവതിയുടെ അമ്മയും ഇവര്‍ക്കൊപ്പം സാംസാരിക്കാനുണ്ടായിരുന്നു. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം കരഞ്ഞു കൊണ്ടാണ്   പെണ്‍കുട്ടി പുറത്തേക്ക് പോയത്.

ഗംഗേശാനന്ദയെ കണ്ടശേഷമാണ് വിവാഹ വാഗ്ദാനം നല്‍കി കാമുകന്‍ അയ്യപ്പദാസ് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പേട്ട പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.

വീട്ടില്‍ സുരക്ഷിതയാണ്. താന്‍ ആരുടെയും നിയന്ത്രണത്തില്‍ അല്ല. അയ്യപ്പദാസിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തട്ടിപ്പാണെന്നും തന്റെയും ഗംഗേശാനന്ദയുടേയും പണം അയ്യപ്പാദാസ് തട്ടിയെട്ടുതെന്നും മറ്റുമുള്ള ഗുരുതരമായ ആരോപണവുമാണ് പെണ്‍കുട്ടി നടത്തിയത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം