Webdunia - Bharat's app for daily news and videos

Install App

പൊലീസിന്റെ കാര്യങ്ങളിൽ ഉത്തരവാദിത്വം പൊലീസ് നേതൃത്വത്തിനെന്ന് ടി പി സെൻ‌കുമാർ

Webdunia
ശനി, 16 ജൂണ്‍ 2018 (15:31 IST)
പൊലീസിൽ നടക്കുന്ന ഏതൊരു കാര്യത്തിനും പൊലീസ് നേതൃത്വത്തിനാണ് ഉത്തരവാദിത്വം എന്ന് മുൻ ഡിജിപി ടി പി സെങ്കുമാർ. എ ഡി ജി പി സുധേഷ് കുമാറിന്റെ മകൾ പൊലിസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ബെറ്റാലിയൻ മേധാവി സ്ഥാനത്തു നിന്നും സുദേഷ് കുമാറിനെ മാറ്റിയതിനു തൊട്ടു പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
നമ്മുടെ സംസ്കാരവും ഇവിടുത്തെ രീതികളും താരതമ്യം ചെയ്യുമ്പോൾ പല സംസ്ഥനങ്ങളിലും ഏറെക്കുറെ ഫ്യൂഡൽ സംവിധാനമാണുള്ളത്. മറ്റു സംസ്ഥനങ്ങാളിൽ നിന്നും വരുന്നവർക്ക് കേരളത്തിലെ സാഹചര്യവുമായി പൊരുത്തപ്പെടാനാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നും സെൻ‌കുമാർ പറഞ്ഞു.
 
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കേരളത്തിൽ ചിലപ്പോൾ ഒരു കൾച്ചറൽ ഷോക്ക് അനുഭവപ്പെടാം. എല്ലാവരും തുല്യരാണെന്ന രീതിയിലാണ് കേരളത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇതിനു വ്യത്യസ്തമായി ചില ഉദ്യോഗസ്ഥർ പെരുമാറുന്നുണ്ടാകാം ഇതാണ് പ്രസനങ്ങൾക്ക് കാരണം. 
 
താർ ഡി ജി പിയായിരുന്നുഅ കാലത്ത് ഇതിനായി നടാപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇത് ഒരു വ്യവസ്ഥയായിട്ടില്ല. ഒരു വ്യവസ്ഥയുണ്ടാക്കുകയാണ് ഇക്കാ‍ര്യത്തിനുള്ള പരിഹാരം എന്നും നേതൃത്വത്തിന്റെ കൃത്യമായ ഇടപെടൽ മൂലമേ ഇത് മാ‍റ്റാനാകു എന്നും സെൻ‌കുമാർ വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments