2019ൽ മാത്രമല്ല 2024ലും മോദി പ്രധാനമന്ത്രിയായി വരണം: ടി പി സെൻ‌കുമാർ

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2018 (16:30 IST)
തിരുവന്തപുരം: ഇന്ത്യ നന്നാവണമെങ്കിൽ മോദിക്ക് ഭരണ തുടർച്ച ഉണ്ടാവണമെന്ന് മുൻ ഡിജിപി ടി പി സെൻ‌കുമാർ. 2019ൽ മാത്രമല്ല 2024ലും മോദി പ്രധാനമന്ത്രിയായി അധികാരത്തിൽ വരണമെന്നും ടി പി സെൻ‌കുമാർ വ്യക്തമാക്കി. ബി ജെ പിയുടെ പരിപാടിയിൽ സംസാരിക്കവെയണ് സെൻ‌കുമാർ നിലപാട് വ്യക്തമാക്കിയത്.
 
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കവെയാണ് പൊലീസ് ഫോൺ ചോർത്താൻ ആരംഭിച്ചത്. ഈ സമയം താനായിരുന്നില്ല ജേക്കബ് പുന്നൂസായിരുന്നു ഡി ജി പി എന്നും സെൻ‌കുമാർ വെളിപ്പെടുത്തി. തന്റെ മേൽ വ്യജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
 
സത്യം ചോദിച്ചാൽ സംഘികളാകുമെങ്കിൽ എല്ലാവരും സംഘികളാകും. മുൻപും താൻ പല പരിപാടികളിലിലും പങ്കെടൂത്തിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നുമില്ലാത്ത ഐത്തം ഇപ്പോൾ കൽപ്പിക്കപ്പെടുകയാണ്. ധാ‍രാളം മനുഷ്യ സ്നേഹികളുള്ള സംവിധാനമാണ് സേവാ ഭാരതി. അതിനാൽ സേവാ ഭാരതിയുടെ പരിപാടികളിൽ ഇനിയും പങ്കെടുക്കുമെന്നും സെൻ‌കുമാർ വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Irundakalam: യുഡിഎഫ് ക്യാംപിനെ പേടിപ്പിച്ച് 'ഇരുണ്ട കാലം'; ഉമ്മൻചാണ്ടി സർക്കാരിന്റെ അഴിമതികളും കെടുകാര്യസ്ഥതയും എണ്ണിപ്പറഞ്ഞ് വെബ്‌സൈറ്റ്

അഖിൽ മാരാർ ട്വൻ്റി 20യിൽ ചേർന്നേക്കും, കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥി?

'കേരള സ്റ്റോറി 2' ലക്ഷ്യമിടുന്നത് മതനിരപേക്ഷ കേരളത്തെ അവഹേളിക്കാൻ, സിനിമയെ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി

വേനൽ മഴയെത്തുമോ? മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്, ഞായറാഴ്ച വരെ മുന്നറിയിപ്പ്

മുരളിക്കെതിരെ പത്മജ?, പാലക്കാട് ശോഭാ സുരേന്ദ്രനോ പ്രശാന്ത് ശിവനോ എത്തും, ബിജെപി മത്സരിക്കുക 90 സീറ്റിൽ

അടുത്ത ലേഖനം
Show comments