Webdunia - Bharat's app for daily news and videos

Install App

മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നുവിട്ടതിനു പിന്നാലെ പാലക്കാട്ടെ പുഴകള്‍ നിറഞ്ഞൊഴുകുന്നു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 18 നവം‌ബര്‍ 2021 (13:53 IST)
മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നുവിട്ടതിനു പിന്നാലെ പാലക്കാട്ടെ പുഴകള്‍ നിറഞ്ഞൊഴുകുന്നു. ഇന്നലെ രാത്രി 11മണിയോടെയാണ് ആളിയാര്‍ ഡാം തുറന്നത്. ഡാം തുറന്നതിനു പിന്നാലെ ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകി. ഡാം തുറക്കുന്ന വിവരം സംസ്ഥാനത്തെ അറിയിച്ചെന്ന് തമിഴ്‌നാട് പറയുന്നു. എന്നാല്‍ വിവരം ജനങ്ങള്‍ അറിഞ്ഞിരുന്നില്ല. 
 
സെക്കന്റില്‍ 6000 ഘനയടി വെള്ളമാണ് ഡാമില്‍ നിന്ന് പുറത്തുവിടുന്നത്. കേരളത്തിലെ ജനവിഭവ വകുപ്പിനെയാണ് ഇക്കാര്യം അറിയിച്ചതെന്നാണ് തമിഴ്‌നാട് പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

തേനിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികള്‍ മരിച്ചു

അറിയാതെ മലവും മൂത്രവും പോകുന്ന അസാധാരണ അസുഖം; 14 കാരിക്ക് പുതുജീവിതം സമ്മാനിച്ച് ആരോഗ്യവകുപ്പ്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments