Webdunia - Bharat's app for daily news and videos

Install App

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ തള്ളി തന്ത്രി കണ്ഠര് രാജീവര്

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശങ്ങള്‍ തള്ളി ശബരിമല തന്ത്രി കണ്ഠര് രാജീവര്.

Webdunia
ഞായര്‍, 21 ഓഗസ്റ്റ് 2016 (10:42 IST)
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശങ്ങള്‍ തള്ളി ശബരിമല തന്ത്രി കണ്ഠര് രാജീവര്. ഒരു കാര്യത്തിലും ഏകപക്ഷീയമായ തീരുമാനമെടുക്കാൻ ആർക്കും സാധിക്കില്ല. സർക്കാരിന്റെ നിലപാടുകൾക്കപ്പുറം ദേവഹിതം നോക്കേണ്ടത അത്യാവശ്യമാണ്. 365 ദിവസവും ദര്‍ശനമെന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
മണ്ഡലകാലം അടുത്തെത്തിയ ഈ വേളയില്‍ ശബരിമലയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്.  ശബരിമല ദര്‍ശനത്തിന് സ്ത്രീകളെന്തിനാണ് അനാവശ്യമായ തിടുക്കം കാണിക്കുന്നത്. വെറുതേ വിവാദങ്ങളുണ്ടാക്കാനായി ആസൂത്രിത ശ്രമമാണ് നടക്കുന്നത്. വിഐപികളുടെ കൈയില്‍ നിന്നും പണം വാങ്ങി ദര്‍ശനം അനുവദിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഉമ്മയെ അടക്കം ആറ് പേരെ ഞാന്‍ കൊന്നു'; കൂസലില്ലാതെ അഫാന്‍, ഞെട്ടി പൊലീസ്

Shocking: തലസ്ഥാനത്തെ നടുക്കി കൂട്ടകൊലപാതകം, 3 ഇടങ്ങളിലായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊന്നു, 23 കാരനായ പ്രതി കീഴടങ്ങി

ആന്ധ്രപ്രദേശ് ഗവര്‍ണര്‍ക്ക് നാക്കുപിഴ! മുഖ്യമന്ത്രിയെ സംബോധന ചെയ്തത് 'നരേന്ദ്ര ചന്ദ്രബാബു നായിഡു'വെന്ന്

യുദ്ധം അവസാനിപ്പിക്കാന്‍ തടവുകാരെ കൈമാറാന്‍ തയ്യാറാണെന്ന് വ്‌ളാദിമിര്‍ സെലന്‍സ്‌കി

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ മരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments