Webdunia - Bharat's app for daily news and videos

Install App

സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടപ്പാക്കിയ ആൾ പിടിയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 2 ഓഗസ്റ്റ് 2022 (19:14 IST)
മലപ്പുറം: മലപ്പുറം ജില്ലയിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടപ്പാക്കിയ ആൾ പിടിയിലായി. മഞ്ചേരി പൂക്കൊളത്തൂർ പുറക്കാട് സ്വദേശി തയ്യിൽ ഹുസ്സൈൻ (31) ആണ് അറസ്റ്റിലായത്.

കൊളത്തൂർ കുരുപ്പത്താൽ ടൗണിനടുത്തതാണ് വാടക മുറിയിൽ ഇയാൾ ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചത്. ഹോട്ടൽ തൊഴിലാളികൾക്ക് താമസിക്കാൻ എന്ന പേരിലായിരുന്നു ഇയാൾ മുറിയെടുത്ത് ഒരു മാസത്തിലേറെയായി സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തിവന്നത്.

ഇന്റർനാഷണൽ കോളുകൾ റൂട്ടർ ഡിവൈസ് ഫിറ്റ് ചെയ്ത ശേഷം ലോക്കൽ കോളുകളാക്കി മാറ്റുന്ന ഉപകരണവും പിടിച്ചെടുത്തു. ഇതിനൊപ്പം ഉപകരണങ്ങളും പിടികൂടി. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Congress (M): യുഡിഎഫുമായി ഒരു ചര്‍ച്ചയ്ക്കുമില്ല, ഇടതുമുന്നണിയില്‍ പൂര്‍ണ തൃപ്തര്‍; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്

100 പവനും 70 ലക്ഷത്തിന്റെ ആഡംബര കാറും നല്‍കി, എന്നിട്ടും തീരാതെ സ്ത്രീധന പീഡനം, വിവാഹം കഴിഞ്ഞ് 78മത്തെ ദിവസം വധു ആത്മഹത്യ ചെയ്തു

ഡിജിപിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍; മാധ്യമപ്രവര്‍ത്തകനല്ലാത്ത ആള്‍ അകത്തുകയറി

Karkadakam 1: കര്‍ക്കടക മാസം പിറക്കുന്നത് എന്ന്? അറിയേണ്ടതെല്ലാം

Kerala Weather Live Updates, July 1: ന്യൂനമര്‍ദ്ദം, ജൂലൈ രണ്ട് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍

അടുത്ത ലേഖനം
Show comments