Webdunia - Bharat's app for daily news and videos

Install App

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 19 ഡിസം‌ബര്‍ 2024 (11:40 IST)
ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ 535 കിലോഗ്രാം സ്വര്‍ണമാണ് ബാങ്കിലേക്ക് മാറ്റുന്നത്. ഇതിലൂടെ പലിശയായി ലഭിക്കുന്നത് വര്‍ഷംതോറും പത്തു കോടിയോളം രൂപയാണ്. നിത്യോപയോഗമില്ലാത്ത സ്വര്‍ണമാണ് എസ്ബിഐക്ക് നിക്ഷേപ പദ്ധതിയില്‍ കൈമാറുന്നത്. ജനുവരി പകുതിയോടെ ഇത് നിലവില്‍ വരും. ഹൈക്കോടതിയുടെ അനുമതിയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
 
ഇത് സംബന്ധിച്ച കണക്കെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലെ സ്വര്‍ണമാണ് ബാങ്കിലേക്ക് മാറ്റുന്നത്. ഭക്തന്മാര്‍ കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണങ്ങളാണ് ഇവ. സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില അനുസരിച്ച് പത്തുകോടിയോളം രൂപ പ്രതിവര്‍ഷം പലിശയിനത്തില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

അടുത്ത ലേഖനം
Show comments