Webdunia - Bharat's app for daily news and videos

Install App

ജനങ്ങളുടെ ജീവനാണ് പ്രധാനം, ഇ‌ളവുകൾ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റികൊണ്ട് മാത്രമെന്ന് സിപിഎം

Webdunia
വെള്ളി, 16 ജൂലൈ 2021 (16:26 IST)
കൊവിഡ് നിയന്ത്രണത്തിലുള്ള ഇളവുകൾ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റികൊണ്ട് മാത്രമെ നടപ്പാക്കാനാകുവെന്ന് സിപിഎം. ജനങ്ങളുടെ ജീവനാണ് പ്രധാനം. കേസുകൾ കൂടിയാൽ സർക്കാരിന് തന്നെ പഴി കേൾക്കേണ്ടിവരുമെന്നും സിപിഎം സംസ്ഥാന ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.
 
കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും അതിന്റെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മൂന്നാം തരംഗത്തെപറ്റിയുള്ള മുന്നറിയിപ്പും വരുന്നു. സർക്കാരിന് ഈ സമയത്ത് ജാഗ്രതയോടെ മാത്രമെ തീരുമാനമെടുക്കാനാവു വിജയരാഘവൻ പറഞ്ഞു.
 
ഏതെങ്കിലും വിഭാഗത്തിന്റെ പ്രശ്‌നമായല്ല സർക്കാർ വിഷയത്തെ കാണേണ്ടത്. കടുത്ത നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളിൽ രോഗവ്യാപനം കുറയുന്നുവെന്നതാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. വിജയരാഘവൻ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments