Webdunia - Bharat's app for daily news and videos

Install App

ശ്രീപത്മനാഭസ്വാമി നമ്പിമഠത്തിൽ കവർച്ച: പ്രതി പിടിയിൽ

നമ്പിമഠത്തിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ് ചെയ്തു

Webdunia
ശനി, 15 ഏപ്രില്‍ 2017 (16:14 IST)
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നമ്പിമഠത്തിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ് ചെയ്തു. ബീമാപ്പള്ളി യു.പി.സിനടുത്ത് മാമൂട്ടു വിളാകം വീട്ടിൽ മുഹമ്മദ് അസ്‌ലം എന്ന ഇരുപത്തത്തൊന്നുകാരനാണ് ഫോർട്ട് പോലീസിന്റെ വലയിലായത്.
 
കഴിഞ്ഞ ഏഴാം തീയതിയായിരുന്നു സംഭവം. പൂജാ കാര്യങ്ങൾക്കായി ക്ഷേത്ര നമ്പി ക്ഷേത്രത്തിലേക്ക് പോയ തക്കം നോക്കി മഠത്തിന്റെവാതിൽ പൊളിച്ചാണ് പ്രതി അകത്തുകയറിയത്. മൊബൈൽ ഫോൺ, പണം എന്നിവ പ്രതി മോഷ്ടിച്ചത്.  നിരവധി കേസുകളിലെ പ്രതിയായ ഇയാൾ  പിന്നീട്  ഒളിവിൽ പോവുകയും ചെയ്തു. 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

ട്രെയിൻ വൈകിയോ?, എ സിക്ക് തണുപ്പില്ലെ, പരാതി പെട്ടോളു, റീഫണ്ട് ലഭിക്കും, പുതിയ പരിഷ്കാരവുമായി റെയിൽവേ

സാരിയുടെ നിറം മങ്ങി:ഉപഭോക്തൃ കോടതി 36500 രൂപ പിഴയിട്ടു

Kerala Weather Live Updates June 29: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദ്ദം, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും

അടുത്ത ലേഖനം
Show comments