Webdunia - Bharat's app for daily news and videos

Install App

ബൈക്കിലെത്തി മാല പിടിച്ചുപറിച്ച രണ്ട് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 18 മെയ് 2022 (16:58 IST)
കായംകുളം: ബൈക്കിലെത്തി മാല പിടിച്ചുപറിച്ച കേസിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ കിഴക്കേക്കര മുതുകുളം മാളു ഭവനിൽ ശ്രീകുമാർ എന്ന ചില്ലു ശ്രീകുമാർ (36), ശാസ്‌താംകോട്ട പെരുവേലിക്കര രാധാലയത്തിൽ ജയരാജ് (33) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ആറാം തീയതി കായംകുളം റയിൽവേ സ്റ്റേഷൻ റോഡിൽ യുവതിയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞ സംഭവത്തിലാണ് അറസ്റ്റ്. പെരിങ്ങാല സ്വദേശിനിയായ യുവതി സഹോദരന്റെ സൈക്കിളിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുമ്പോഴായിരുന്നു ഇവർ ബൈക്കിലെത്തി മാലപൊട്ടിച്ചു കടന്നുകളഞ്ഞത്.

എന്നാൽ ഇവർ വന്ന ബൈക്ക് കലവൂരിൽ നിന്ന് മോഷ്ടിച്ചതായിരുന്നു എന്നാണു പോലീസ് പറഞ്ഞത്. കായംകുളത്തെ ഗുണ്ടയായിരുന്ന കൊച്ചി നൗഷാദ് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരും. അടുത്തിടെയാണ് ഇരുവരും കൊലപാതക കേസിലെ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments