Webdunia - Bharat's app for daily news and videos

Install App

ജനല്‍ കമ്പി വളച്ചു അകത്തുകയറിയ കള്ളന്‍ 70 പവന്‍ കവര്‍ന്നു

എ കെ ജെ അയ്യര്‍
ബുധന്‍, 25 നവം‌ബര്‍ 2020 (18:10 IST)
പാറശാല: വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് ജനല്‍ കമ്പി വളച്ച് വീട്ടിനുള്ളില്‍ കടന്നു 70 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. കന്യാകുമാരി ജില്ലയിലെ തക്കലയ്ക്കടുത്ത് മേക്കേമണ്ഡപം ഇലഞ്ഞിവിള സ്വദേശി വിന്‍സ് സ്റ്റീഫന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സ്റ്റീഫനും കുടുംബവും വിദേശത്ത് നിന്ന് വരുന്ന മകനെ കൂട്ടിക്കൊണ്ടുവരാനായി ചെന്നൈക്ക് പോയി മടങ്ങി വരുമ്പോഴാണ്  കവര്‍ച്ച നടന്ന വിവരം അരിഞ്ഞത്. പിന്‍വാതിലും തകര്‍ത്തിട്ടുണ്ട്.
 
അലമാരയില്‍ സൂക്ഷിച്ചിരുന്ന കാല്‍ ലക്ഷം രൂപയും മോഷണം പോയെന്ന് സ്റ്റീഫന്‍ അറിയിച്ചു. തക്കല പോലീസ് അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments